ജലാശയത്തില്‍ മുങ്ങിത്താഴുന്ന കാറിലെ യാത്രക്കാരെ ദുബായ് പൊലീസ് രക്ഷപ്പെടുത്തുന്ന വീഡിയോ വൈറല്‍
ദുബായ്: യാത്രക്കാരുമായി വെളളത്തിലേക്ക് വീണ കാര്‍ മുങ്ങിത്താഴുന്നു. നിമിഷങ്ങള്‍ക്കകം കാര്‍ പൂര്‍ണമായും മുങ്ങും. ഉളളിലുളളവര്‍ ജീവനായി പിടിയുന്നു. സംഭവം കണ്ട് ചിലര്‍ എത്തിയെങ്കിലും അവര്‍ക്ക് ഒന്നും ചെയ്യാനാകുന്നില്ല. ഇതിനിടെ വിവരമറിഞ്ഞ് പൊലീസ് പാഞ്ഞെത്തി. പിന്നെല്ലാം കണ്ണടച്ചുതുറക്കും വേഗത്തിലായിരുന്നു. മുങ്ങല്‍ വിദഗ്ദ്ധര്‍ ഉള്‍പ്പടെയുളളവര്‍ നിമിഷങ്ങള്‍ക്കകം സ്ഥലത്തെത്തി. കാറില്‍ അകപ്പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയിലാക്കി. പിന്നീട് കാറും വെളളത്തില്‍ നിന്ന് Read More …
