വി​മാ​ന​ത്തി​െ​ന്‍​റ ശു​ചി​മു​റി​യി​ല്‍ 12 കി​ലോ സ്വ​ര്‍ണം ക​ണ്ടെ​ത്തി

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​താ​വ​ള​ത്തി​ല്‍ നി​ന്ന് ബം​ഗ്ലാ​ദേ​ശ് ത​ല​സ്ഥാ​ന​മാ​യ ധാ​ക്ക​യി​ലെ ഹ​സ്ര​ത്ത് ഷ​ഹ്ജ​ലാ​ല്‍ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​താ​വ​ള​ത്തി​ലെ​ത്തി​യ വി​മാ​ന​ത്തി​െ​ന്‍​റ ശു​ചി​മു​റി​യി​ല്‍ നി​ന്ന് 12 കി​ലോ തൂ​ക്കം വ​രു​ന്ന 106 സ്വ​ര്‍ണ ക​ട്ടി​ക​ള്‍ ക​ണ്ടെ​ത്തി. ശു​ചി​മു​റി​യി​ലെ ക​ണ്ണാ​ടി​യു​ടെ പി​റ​കി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ര്‍ണം. സം​ഭ​വ​ത്തെ കു​റി​ച്ച്‌ ബം​ഗ്ളാ​ദേ​ശ് ഇ​ന്‍​റ​ലി​ജ​ന്‍സ്, ക​സ്​​റ്റം​സ് അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധ​ന തു​ട​ങ്ങി. ബം​ഗ്ലാ​ദേ​ശ് ദേ​ശീ​യ വി​മാ​ന Read More …

സ്‌പെഷ്യല്‍ ഒളിംപിക്‌സിന് അബുദാബിയില്‍ തുടക്കം; 195 ഓളം രാജ്യങ്ങള്‍ പങ്കെടുക്കും

അബുദാബി: സ്‌പെഷ്യല്‍ ഒളിംപിക്‌സ് വേള്‍ഡ് ഗെയിംസിന് അബുദാബിയില്‍ തുടക്കമായി. സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടക്കുന്ന സ്‌പെഷ്യല്‍ ഒളിംപിക്‌സില്‍ 195 ഓളം രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ഇന്ത്യയില്‍ നിന്ന് നൂറുകണക്കിന് കായിക താരങ്ങളാണ് ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുന്നത്. അബുദാബി, ദുബൈ എന്നിവിടങ്ങളിലായി 9 വേദികളിലായാണ് മത്സരം നടക്കുക. നിശ്ചയദാര്‍ഢ്യക്കാരുടെ ഉന്നമനത്തിനായി യുഎഇ നടത്തിയ പ്രവര്‍ത്തനങ്ങളെ ലോക ഒളിംപിക് കമ്മിറ്റി Read More …

140 കിലോ മീറ്റര്‍ സ്പീഡില്‍ പായുന്ന കാറില്‍ നിന്നും സാഹസികമായി യുവാവിനെ രക്ഷിച്ച ദുബായ് പൊലീസിന് കൈയ്യടി

റാസല്‍ഖൈമ: ക്രൂസ് സംവിധാനം തകരാറിലായി അമിതവേഗത്തില്‍ പാഞ്ഞുകൊണ്ടിരുന്ന കാറില്‍ നിന്നും യുവാവിനെ സാഹസികമായി രക്ഷിച്ച ദുബായ് പൊലീസിന് സോഷ്യല്‍ മീഡിയയുടെ കൈയ്യടി. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. യു.എ.ഇ സ്വദേശിയായ യുവാവ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലൂടെ അതിവേഗത്തില്‍ സഞ്ചരിക്കുമ്ബോഴാണ് വാഹനത്തിന്റെ വേഗത നിയന്ത്രിക്കുന്ന ക്രൂസ് സംവിധാനം Read More …

പ്രവാസി ചിട്ടിക്ക് പ്രവാസ ലോകത്ത് വന്‍ സ്വീകാര്യത

കെ.എസ്.എഫ്.ഇ. യുടെ പ്രവാസി ചിട്ടിക്ക് ഗള്‍ഫ് രാഷ്ട്രങ്ങളിലും വിദേശ രാഷ്ട്രങ്ങളിലും വന്‍ സ്വീകാര്യതയെന്ന് റിപ്പോര്‍ട്ട്. 2018 നവംബര്‍ ആരംഭിച്ച കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടി നാല് മാസം കൊണ്ടുതന്നെ 5 കോടി 23 ലക്ഷം രൂപയുടെ പ്രതിമാസ ചിട്ടി ബിസിനസ്സ് കൈവരിച്ചതായി കെ.എസ്.എഫ്.ഇ അധികൃതര്‍ അറിയിച്ചു. പ്രവാസി മലയാളികളുടെ നിക്ഷേപ പദ്ധതികള്‍ക്ക് പുതിയ ദിശാ ബോധം നല്‍കിയാണ് Read More …

തൊഴില്‍ സ്ഥലത്തെ പരിശോധന, കുവൈറ്റില്‍ നൂറിലധികം അനധികൃത തൊഴിലാളികള്‍ പിടിയില്‍

കുവൈറ്റ് സിറ്റി: തൊഴില്‍ നിയമം ലംഘിച്ചതിന് പുതിയ നിര്‍മ്മാണം നടക്കുന്ന ശദാദിയ യൂനിസ്‌വേഴ്സിറ്റിയുടെ വര്‍ക്ക് സൈറ്റില്‍ നൂറ്റി എണ്‍പത്തി ഒന്ന് തൊഴിലാളികളെ പിടികൂടിയതായി പബ്ലിക് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മൂസ പറഞ്ഞു. പിടിക്കപ്പെട്ടവരില്‍ നൂറ്റി പതിനേഴ് പേര്‍ ഗാര്‍ഹിക വിസയായ ഇരുപതാം നമ്ബര്‍ വിസയിലുള്ളവരാണ്. പതിനഞ്ച് പേര്‍ ആടിനെ മേയ്ക്കുന്ന ജോലിക്ക് അനുമതിയുള്ള Read More …

9 വയസ്സുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; യുവാവ് പിടിയില്‍

കുവൈത്ത്: നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. 9 വയസ്സുള്ള ആണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് യുവാവ് കുവൈത്തില്‍ പിടിയിലായിരിക്കുന്നത്. അബ്ദുല്ല അല്‍ മുബാറക്കിയിലെ കളിസ്ഥലത്തു നിന്നും 9 മുതല്‍ 11 വയസ്സ് വരെ പ്രായമുള്ള മൂന്ന് ആണ്‍കുട്ടികളെ ഇയാള്‍ തട്ടിക്കൊണ്ടു പോവുകയും ഇവരില്‍ ഒരാളെ ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. വിവരമറിഞ്ഞ് Read More …

അനധികൃത ഹജ്ജ് തടയാന്‍ ഇലക്‌ട്രോണിക് മതില്‍ പദ്ധതിയുമായി സൗദി

സൗദി അറേബ്യ : അനധികൃത ഹജ്ജ് തടയാന്‍ പുതിയ മാര്‍ഗമായ ഇലക്‌ട്രോണിക് മതില്‍ പദ്ധതിയുമായി സൗദി അറേബ്യ. ഹജ്ജിനു അനുമതി പത്രമില്ലാത്തവരും ഇഖാമ തൊഴില്‍ ലംഘകരും ഹജ്ജ് ചെയ്യുന്നത് തടയാനായി പുണ്യസ്ഥലങ്ങള്‍ക്ക് ചുറ്റും ഇലക്‌ട്രോണിക് ഭിത്തി സ്ഥാപിക്കാനാണ് പുതിയ നീക്കം. കഴിഞ്ഞ ഹജ്ജില്‍ അനധികൃതമായി എത്തിയ 3,81,634 വിദേശികളെ ചെക്ക്‌പോസ്റ്റുകളില്‍ നിന്ന് തിരിച്ചയച്ചിരുന്നു.

യു​എ​ഇ​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ര​ണ്ടു കു​ട്ടി​ക​ളു​ള്‍​പ്പെ​ടെ നാ​ലു പേ​ര്‍ മ​രി​ച്ചു

ദു​ബാ​യ്: യു​എ​ഇ​യി​ലെ റാ​സ​ല്‍​ഖൈ​മ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ര​ണ്ടു കു​ട്ടി​ക​ളു​ള്‍​പ്പെ​ടെ നാ​ലു പേ​ര്‍ മ​രി​ച്ചു. മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മ​രി​ച്ച​വ​രെ​ല്ലാം 15നും 19​നും ഇ​ട​യി​ല്‍ പ്ര​യ​മു​ള്ള​വ​രാ​ണ്.  വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.55ന് ​ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് റോ​ഡി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ട​യ​ര്‍ പൊ​ട്ടി​ത്തെ​റി​​ച്ച​താ​ണ് അ​പ​ക​ട​മു​ണ്ടാ​കാ​ന്‍ കാ​ര​ണ​മാ​യ​ത്. മ​രി​ച്ച​വ​രി​ല്‍ മൂ​ന്ന് പേ​ര്‍ സ്വ​ദേ​ശി​ക​ളും ഒ​രാ​ള്‍ ഏ​ഷ്യ​ക്കാ​ര​നു​മാ​ണ്. പ​രി​ക്കേ​റ്റ​വ​രെ Read More …