പരീക്ഷ മാറ്റണ്ട; കെ.എസ്.യു സമരം പാര്‍ട്ടി അറിയാതെ: മുല്ലപ്പള്ളി രാമചന്ദ്രന്‍
തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റേണ്ടന്ന് കെ.പി.സി.സി പ്രസിഡന്‍്‌റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പരീക്ഷ നിശ്ചയിച്ചത് പോലെ നടക്കട്ടെയെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും മുല്ലപ്പള്ളി പറഞ്ഞു. കുട്ടികളെ തെര്‍മ്മല്‍ സ്‌കാനിംഗിന് വിധേയരാക്കണമെന്നും പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു സമരം നടത്തിയത് പാര്‍ട്ടിയുടെ അറിവോടെയല്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. അതേസമയം കൊവിഡ് ഉള്‍പ്പെടെയുള്ള ദുരന്തങ്ങളില്‍ പകച്ച നില്‍ക്കുന്ന Read More …
