ഓരോ ഘട്ടം കഴിയുന്തോറും ഉത്തേജക പാക്കേജ് കൂടുതല്‍ പ്രഹസനം ആയി മാറുകയാണ് : തോമസ് ഐസക്
തിരുവനന്തപുരം : 20ലക്ഷം കൂടി രൂപയുടെ ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’ പാക്കേജ് സംബന്ധിച്ച കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ നാലാംഘട്ട പ്രഖ്യാപനം, പ്രതികരണവുമായി സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. ഓരോ ഘട്ടം കഴിയുന്തോറും കേന്ദ്രത്തിന്റെ കൊവിഡ് ഉത്തേജക പാക്കേജ് പ്രഖ്യാപനം വെറും പ്രഹസനമായിക്കൊണ്ടിരിക്കുകയാണെന്നും, പതിയെ പറഞ്ഞ് തുടങ്ങിയ നയങ്ങളുടെ യഥാര്‍ത്ഥ നിറം മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും തോമസ് Read More …
