അനധികൃതമായി അതിര്‍ത്തി കടന്നെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി എം. എം. മണി
അനധികൃതമായി സംസ്ഥാന അതിര്‍ത്തി കടന്ന് എത്തുന്നവര്‍ക്കെതിരെ ഉദ്യാഗസ്ഥര്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി. കൊവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളിലെ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കുന്നതിന്റെയും ഭാഗമായി നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ ചേര്‍ന്ന യോഗത്തിന് അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെടുങ്കണ്ടം, കരുണാപുരം, പാമ്ബാടുംപാറ ഗ്രാമ Read More …
