അരൂരിലെ ഉപതെരഞ്ഞെടുപ്പ്; പൂതനാ പരാമര്‍ശമെന്ന വിമര്‍ശനത്തിനെതിരെ മന്ത്രി ജി സുധാകരന്‍
തിരുവനന്തപുരം: അരൂരിലെ ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം പൂതനാ പരാമര്‍ശമെന്ന വിമര്‍ശനത്തിനെതിരെ ആഞ്ഞടിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. തനിക്കെതിരെ പ്രചാരണം നടത്തുന്നവര്‍ പ്രസ്ഥാനത്തെ ഒറ്റുന്നവരെന്ന് മന്ത്രി പറഞ്ഞു. ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെന്ന വാര്‍ത്തയും മന്ത്രി തള്ളി. ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ തനിക്കെതിരേ വിമര്‍ശനം ഉണ്ടായിട്ടില്ല, ചിലര്‍ യഥാര്‍ത്ഥ കാരണം മറച്ചുവെയ്ക്കാന്‍ ശ്രമിക്കുന്നു. തോല്‍വി വിശദമായി Read More …
