കേരള ബാങ്ക് യാഥാര്‍ത്ഥ്യമാകുന്നു; വികസന കുതിപ്പിന് ഒരു പൊന്‍തൂവല്‍ക്കൂടിയെന്ന് മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതികളിലൊന്നായ കേരളാ ബാങ്ക് രൂപീകരണത്തിന്‌ആര്‍ബിഐയുടെ അന്തിമ അനുമതി ലഭിച്ചതായി മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു കേരള ബാങ്ക് രൂപീകരണമെന്നും അദ്ദേഹം പങ്കുവെച്ചു. ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും സംയോജിപ്പിച്ച്‌ കേരളത്തിന്റെ സ്വന്തം ബാങ്ക് Read More …

നാളെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. വരും ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശമില്ല. സംസ്ഥാനത്തെ പല ജില്ലകളിലും ശനിയാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. Read More …

സിപിഎം ആരോപണത്തിന് മറുപടിയുമായി മുല്ലപ്പള്ളി; ബിഡിജെഎസ് സിപിഎമ്മിന് വോട്ട് മറക്കും!

തിരുവനന്തപുരം: വോട്ട് കച്ചവടത്തിന്റ പേരിലുള്ള രാഷ്ട്രീയ നേതാക്കളുടെ വാക്ക് പോര് തുടരുന്നു. കോണ്‍ഗ്രസ്-ബിജെപി ബന്ധത്തിന് സിപിഎം തെളിവു നല്‍കിയാല്‍ തന്റെ രാഷ്ട്രീയജീവിതം പുനഃപരിശോധിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ബിഡിജെഎസ് അരൂരില്‍ സിപിഎമ്മിന് വോട്ട് മറിക്കാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണ് യുഡിഎഫ് പ്രവര്‍ത്തിക്കുന്നതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ബി ഡി ജെ എസിനെ മുന്നണിയിലെടുക്കാന്‍ എന്തെങ്കിലും നീക്കം നടക്കുന്നുണ്ടോയെന്ന Read More …

കാരശ്ശേരി അടക്കമുള്ളവരെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെ നടപടി എടുക്കണം-ചെന്നിത്തല

തിരുവനന്തപുരം: പി. വി.അന്‍വര്‍ എംഎല്‍എ യുടെ അനധികൃത തടയണ സന്ദര്‍ശിക്കാന്‍ എത്തിയ എം.എന്‍ കാരശ്ശേരി അടക്കമുള്ള സാമൂഹ്യ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാമൂഹ്യ പ്രവര്‍ത്തകരെ ഗുണ്ടകളും സിപിഎം പ്രവര്‍ത്തകരും ചേര്‍ന്ന് കയ്യേറ്റം ചെയ്തതില്‍ ശക്തമായി പ്രതിഷേധിക്കുന്നു. വനിതകള്‍ അടങ്ങുന്ന സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് നേരെ ഗുണ്ടകള്‍ അഴിഞ്ഞാടിയിട്ടും പൊലീസ് Read More …

കെഎസ്‌ആര്‍ടിസിയില്‍ പിരിച്ചു വിട്ട ഡ്രൈവര്‍മാരെ ദിവസ വേതന അടിസ്ഥാനത്തില്‍ ഇന്ന് മുതല്‍ തിരിച്ചെടുക്കും

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ പിരിച്ചു വിട്ട ഡ്രൈവര്‍മാരെ ദിവസ വേതന അടിസ്ഥാനത്തില്‍ ഇന്ന് മുതല്‍ തിരിച്ചെടുത്തു തുടങ്ങും. സ്ഥിരം ഡ്രൈവര്‍മാരുടെ അവധി ഒഴിവിലായിരിക്കും നിയമനം. എന്നാല്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന നിലപാടിലാണ് പി എസ് സി റാങ്ക് പട്ടികയിലുള്ളവര്‍. അവശ്യസര്‍വ്വീസ് മുടങ്ങാതിരിക്കാന്‍ അടിയന്തിര സാഹചര്യത്തില്‍ ഒരു ദിവസത്തേയ്ക്ക് യൂണിറ്റ് ഓഫീസര്‍ക്ക് ബദല്‍ ക്രമീകരണമൊരുക്കാം. ഈ നിയമം ഉപയോഗിച്ചാണ് Read More …

ഒരു കത്തയച്ചാല്‍ രാജ്യദ്രോഹക്കുറ്റം! മോദിക്ക് ഒരു ലക്ഷം കത്തുകളയച്ച്‌ പ്രതിഷേധിക്കാന്‍ ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത് ജനാധിപത്യവിരുദ്ധമെന്ന് ഡിവൈഎഫ്‌ഐ. ജയ്ശ്രീറാം വിളികള്‍ കൊലവിളികളാകുന്നു എന്നാരോപിച്ച്‌ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും എതിരെയാണ് രാമചന്ദ്ര ഗുഹ, മണിരത്നം, രേവതി, അടൂര്‍ ഗോപാലകൃഷ്ണന്‍, അനുരാഗ് കശ്യപ്, അപര്‍ണ സെന്‍ എന്നിവര്‍ അടക്കമുളള പ്രമുഖരാണ് മോദിക്ക് കത്തയച്ചത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് 50 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വലിയ പ്രതിഷേധമാണ് ഈ നടപടിക്കെതിരെ ഉയര്‍ന്ന് Read More …

കൊല്ലുന്നതല്ല, അത് ചൂണ്ടിക്കാട്ടുന്നതാണ് ഇന്ന് ഇന്ത്യയില്‍ കുറ്റകൃത്യമായി കണക്കാക്കുന്നത്; വിമര്‍ശനവുമായി വിഎസ് രംഗത്ത്

തിരുവനന്തപുരം: രാജ്യത്ത് വര്‍ധിക്കുന്ന അസഹിഷ്ണുത യില്‍ ആശങ്കയറിയിച്ച്‌ കത്തെഴുതിയ 49 ചലച്ചിത്ര-സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടിയെ വിമര്‍ശിച്ച്‌ സിപിഎം നേതാവ് വി എസ് അച്യുതാനന്ദന്‍. അഭിപ്രായ ഭിന്നതയില്ലാതെ ജനാധിപത്യമില്ല എന്ന് ചൂണ്ടിക്കാട്ടിയതാണ് ഏകാധിപതികളെ പ്രകോപിച്ചതെന്ന് വ്യക്തമാണെന്ന് വി എസ് അഭിപ്രായപ്പെട്ടു. കൊല്ലുന്നതല്ല, അത് ചൂണ്ടിക്കാട്ടുന്നതാണ് ഇന്ന് ഇന്ത്യയില്‍ കുറ്റകൃത്യമായി കണക്കാക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പില്‍ Read More …

ഡ്രൈവര്‍മാരില്ല; കെഎസ്‌ആര്‍ടിസിയില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ കെ.എസ്.ആര്‍.ടി.സി അധികൃതരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെ പ്രതിസന്ധിയിലായ കെഎസ്‌ആര്‍ടിസിയില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ കെ.എസ്.ആര്‍.ടി.സി അധികൃതരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. പകരം സര്‍വീസ് ഏര്‍പ്പെടുത്താന്‍ കഴിയാതെ വന്നതോടെ ഇന്ന് കൂടുതല്‍ സര്‍വ്വീസുകളെ ബാധിക്കുമെന്നാണ് സൂചന. വ്യാഴാഴ്ച 800 ഓളം സര്‍വീസുകളാണ് മുടങ്ങിയത്. കോടതിയലക്ഷ്യ നടപടിയുടെ പേരില്‍ 2320 ഡ്രൈവര്‍മാരെയാണ് Read More …