പിഞ്ചു കുട്ടികളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് യുവതി ഫേസ്‌ബുക്ക് കാമുകനൊപ്പം ഒളിച്ചോടി; പിടിയിലായ ഇരുവരെയും റിമാന്‍ഡ് ചെയ്ത് കോടതി
പിഞ്ചു കുട്ടികളെ ഉപേക്ഷിച്ച് ഫേസ്‌ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും കോടതി റിമാന്‍ഡ് ചെയ്തു. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിവാഹേതര ബന്ധം സംബന്ധിച്ച കേസില്‍ അപൂര്‍വ ഉത്തരവ് ഇറക്കി ഇരുവരെയും റിമാന്‍ഡ് ചെയ്തത് . ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് യുവതി ഒളിച്ചോടുകയായിരുന്നു. ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പോലീസ് യുവതിയേയും Read More …
