പാലാരിവട്ടം പാലം പുതുക്കിപ്പണിയും; ഒരു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കും; മേല്‍നോട്ടം ഇ.ശ്രീധരന്
തിരുവനന്തപുരം: നിര്‍മ്മാണത്തിലെ പാളിച്ചകൊണ്ട് തകര്‍ന്ന പാലാരിവട്ടം മേല്‍പ്പാലം പുതുക്കിപണിയാന്‍ തീരുമാനം. മെട്രോമാന്‍ ഇ.ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യമറിയിച്ചത്. ഒക്‌ടോബര്‍ ആദ്യവാാരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് തീരുമാനം. തകര്‍ന്ന പാലം പുനര്‍നിര്‍മ്മിക്കുന്നത് പ്രയോഗികമല്ലെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെന്നൈ ഐഐടിയും ഈ ശ്രീധരനും സമര്‍പ്പിച്ച Read More …
