പിണറായി അവിവേകിയായ ഭരണാധികാരി; അരോപണവുമായി ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.അവിവേകിയായ ഭരണാധികാരി അധികാരത്തിലെത്തിയാല്‍ എന്ത് സംഭവിക്കും എന്നതിന്റെ തെളിവാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. പൊലീസ് കസ്റ്റഡിയിലുള്ളവരെ വേഷം മാറ്റി കൊണ്ടു പോകുന്നത് എന്ത് നവോത്ഥാനമാണെന്ന് ചെന്നിത്തല ചോദിക്കുന്നു.ഇതിന്റെയെല്ലാം തിരക്കഥ മുഖ്യമന്ത്രിയുടേതാണ്. ഇത് തരം താണ നടപടിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ആക്ടിവിസ്റ്റുകളായ യുവതികളെ തിരഞ്ഞു പിടിച്ചു Read More …

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുളള ആക്രമണം വിശദമായി അന്വേഷിക്കും: ഡിജിപി

തിരുവനന്തപുരം> മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ വളരെ ഗൗരവത്തോടെ കണ്ട് നടപടിയെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ വ്യക്തമാക്കി. ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ അക്കാര്യവും വിശദമായി അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  മാധ്യമങ്ങള്‍ക്ക് എതിരെയുളള ആക്രമണങ്ങള്‍ അന്വേഷിക്കുന്നതിന് പ്രത്യേക സംഘങ്ങള്‍ രൂപീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം ആക്രമണവുമായി ബന്ധപ്പെട്ട് എല്ലാ Read More …

ശബരിമല യുവതി പ്രവേശനം; പെട്രോളൊഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചയാളെ പൊലീസ് വിരട്ടിയോടിച്ചു

തിരുവനന്തപുരം: ഇന്ന് പുലര്‍ച്ചെ ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ബിജെപി, സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ അക്രമങ്ങളിലേക്ക് വഴിമാറി. നിരവധി സ്ഥലത്ത് കടകള്‍ തല്ലിപ്പൊളിക്കുകയും കടകളിലെ സാധനങ്ങള്‍ വലിച്ച്‌ പുറത്തിടുകയും ചെയ്തു. ഇതിനിടെ തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഒരാള്‍ പൊട്രോളൊഴിച്ച്‌ ആത്മഹത്യാ ശ്രമത്തിന് മുതിര്‍ന്നു. ഇയാളെ പൊലീസ് വിരട്ടിയോടിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിഷേധക്കാരും പൊലീസും Read More …

ശബരിമല യുവതീപ്രവേശനം; ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച്‌ ബിജെപി

തിരുവനന്തപുരം: യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച്‌ ശബരിമല കര്‍മ്മ സമിതിയുടെ ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ശബരിമലയില്‍ യുവതികള്‍ പ്രവേശനം നടത്തിയതിനെ തുടര്‍ന്ന് സെക്രട്ടറിയേറ്റിലേയ്ക്ക് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിച്ചു. പ്രതിഷേധത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി. യുവതീപ്രവേശനത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം കത്തിപ്പടരുകയാണ്. ശബരിമലയില്‍ നടന്നിരിക്കുന്നത് Read More …

വി.എസ് ഇപ്പോഴും സിപിഐഎംകാരനെന്നാണ് വിശ്വാസമെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം : വനിതാ മതിലിനെ വിമര്‍ശിച്ച്‌ വിഎസ് അച്യുതാനന്ദനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വനിതാ മതില്‍ തീരുമാനിച്ചത് ഇടതുമുന്നണിയാണെന്നും വി.എസ് ഇപ്പോഴും സിപിഐഎംകാരനെന്നാണ് വിശ്വാസമെന്നും കാനം പറഞ്ഞു. വിഎസ് എടുത്ത നിലപാട് ശരിയാണോയെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും കാനം പറഞ്ഞു.നവേത്ഥാനം വേണോ വിമോചന സമരം വേണോയെന്ന് എന്‍എസ്‌എസ് തീരുമാനിക്കണമെന്നും കാനം കൂട്ടിച്ചേര്‍ത്തു.

മ​നി​തി സം​ഘം ത​ല​സ്ഥാ​ന​ത്ത്; ട്രെ​യി​ന്‍ ത​ട​ഞ്ഞ് ബി​ജെ​പി

തി​രു​വ​ന​ന്ത​പു​രം: മ​നി​തി സം​ഘം യാ​ത്ര ചെ​യ്യു​ന്ന ട്രെ​യി​ന്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.  കഴിഞ്ഞ ദിവസം ശ​ബ​രി​മ​ല​യി​ലെ​ത്തി​യ മൂ​ന്നു മ​നി​തി പ്ര​വ​ര്‍​ത്ത​കര്‍ തിങ്കളാഴ്ച രാവിലെ തിരുച്ചിറപ്പള്ളിക്കു പോകുന്നതിനായി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ബിജെപി പ്രവര്‍ത്തകര്‍ ട്രെയിന്‍ തടയാന്‍ ശ്രമിച്ചത്.  പ്രതിഷേധക്കാരില്‍ ഒരാള്‍ ട്രെയിനിനു മുന്നിലേക്ക് ചാടിയെങ്കിലും പോലീസുകാര്‍ പിടിച്ചുമാറ്റി. ഇപ്പോള്‍ റെയില്‍വേ Read More …

കെഎസ്‌ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം: അ​റു​ന്നൂ​റി​ല​ധി​കം സ​ര്‍​വീ​സു​ക​ള്‍ മുടങ്ങി

തി​രു​വ​ന​ന്ത​പു​രം: കെഎസ്‌ആ​ര്‍​ടി​സി​യി​ലെ എം ​പാ​ന​ല്‍ ക​ണ്ട​ക്ടര്‍​മാ​രെ പി​രി​ച്ചു വി​ട്ട​തി​ലെ പ്ര​തി​സ​ന്ധി ഇ​ന്നും തു​ട​രു​ന്നു. സം​സ്ഥാ​ന​ത്ത് ഇ​ന്നും അ​റു​ന്നൂ​റി​ല​ധി​കം സ​ര്‍​വീ​സു​ക​ള്‍ മു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക​മാ​യി ല​ഭി​ക്കു​ന്ന ക​ണ​ക്കു​ക​ള്‍. പി​എ​സ്‌സി ​റാ​ങ്ക് ലി​സ്റ്റി​ല്‍ നി​ന്നും നി​യ​മ​നം ന​ല്‍​കി​യ 1,472 പു​തി​യ ക​ണ്ട​ക്ട​ര്‍​മാ​ര്‍​ക്കു​ള്ള പ​രി​ശീ​ല​നം ഇ​ന്നു മു​ത​ല്‍ ആ​രം​ഭി​ക്കും. ര​ണ്ട് ദി​വ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​ന് ശേ​ഷം ഇ​വ​ര്‍​ക്ക് ബ​സു​ക​ളു​ടെ സ്വ​ത​ന്ത്ര ചു​മ​ത​ല ന​ല്‍​കാ​നു​ള്ള Read More …

പ്ര​ള​യ സെ​സ്: ജി​എ​സ്ടി കൗ​ണ്‍​സി​ല്‍ പരിഗണിക്കുമെന്ന് തോ​മ​സ് ഐ​സ​ക്ക്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന് പ്ര​ള​യ സെ​സ് ചു​മ​ത്തു​ന്ന കാ​ര്യം ജി​എ​സ്ടി കൗ​ണ്‍​സി​ല്‍ ച​ര്‍​ച്ച ചെ​യ്യു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. ഇ​തി​നാ​യു​ള്ള ഉ​പ​സ​മി​തി റി​പ്പോ​ര്‍​ട്ട് ജി​എ​സ്ടി കൗ​ണ്‍​സി​ല്‍ പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ജി​എ​സ്ടി നി​ര​ക്ക് മു​ഴു​വ​നാ​യും കു​റ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ കേ​ര​ളം എ​തി​ര്‍​ക്കും. സാ​ധാ​ര​ണ​ക്കാ​രെ ബാ​ധി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ര​ക്ക് കു​റ​യ്ക്കാം, എ​ന്നാ​ല്‍ ആ​ഡം​ബ​ര ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​കു​തി കു​റ​ക്കേ​ണ്ട​തി​ല്ലെ​ന്നും Read More …