ശ​ബ​രി​മ​ല ആ​ദി​വാ​സി​ക​ള്‍​ക്ക്; വി​ല്ലു​വ​ണ്ടി​യാ​ത്ര​ക​ളും എ​രു​മേ​ലി​യി​ല്‍ ക​ണ്‍​വ​ന്‍​ഷ​നും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല ആ​ദി​വാ​സി​ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ശ​ബ​രി​മ​ല ആ​ദി​വാ​സി അ​വ​കാ​ശ പു​നഃ​സ്ഥാ​പ​ന സ​മി​തി വി​ല്ലു​വ​ണ്ടി​യാ​ത്ര​ക​ളും എ​രു​മേ​ലി​യി​ല്‍ ക​ണ്‍​വ​ന്‍​ഷ​നും സം​ഘ​ടി​പ്പി​ക്കു​ന്നു. ശ​ബ​രി​മ​ല ആ​ദി​വാ​സി​ക​ള്‍​ക്കു തി​രി​ച്ചു ന​ല്‍​കു​ക, ത​ന്ത്രി​ക​ള്‍ പ​ടി​യി​റ​ങ്ങു​ക എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ത്തി 13 മു​ത​ല്‍ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ന​വോ​ഥാ​ന സ​മ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നും വി​ല്ലു​വ​ണ്ടി യാ​ത്ര​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ എം. ​ഗീ​താ​ന​ന്ദ​ന്‍ അ​റി​യി​ച്ചു. ഈ ​മാ​സം Read More …

പ്ര​ള​യം കൂട്ടിയ തീരുവ കുറച്ചു; മ​ദ്യ​ത്തി​ന്‍റെ വി​ല കു​റ​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ത്തെ തു​ട​ര്‍​ന്ന് അ​ധി​ക​വ​രു​മാ​നം ക​ണ്ടെ​ത്താ​ന്‍ വ​ര്‍​ധി​പ്പി​ച്ച മ​ദ്യ​ത്തി​ന്‍റെ വി​ല കു​റ​യ്ക്കു​ന്നു. ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യ​ത്തി​ന്‍റെ എ​ക്‌​സൈ​സ് ഡ്യൂ​ട്ടി പ​ഴ​യ നി​ല​യി​ലേ​ക്ക് പു​ന:​സ്ഥാ​പി​ച്ചു. മ​ദ്യ​ത്തി​ന്‍റെ എ​ക്‌​സൈ് ഡ്യൂ​ട്ടി 23 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് 27 ശ​ത​മാ​ന​മാ​ക്കി വ​ര്‍​ധി​പ്പി​ച്ച​താ​ണ് പി​ന്‍​വ​ലി​ച്ച​ത്. നി​ര​ക്കു​ക​ള്‍ ഡി​സം​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ലാ​യ​താ​യി കേ​ര​ള സ്റ്റേ​റ്റ് ബീ​വ​റേ​ജ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. മ​ദ്യ Read More …

ചാരായം വാറ്റി വില്‍പ്പന നടത്തിയ ബിജെപി മണ്ഡലം സെക്രട്ടറി അറസ്‌റ്റില്‍

തിരുവനന്തപുരം:  ചാരായം വാറ്റി വില്‍പന നടത്തിയ സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ബി ജെ പി ചിറയിന്‍കീഴ് മണ്ഡലം സെക്രട്ടറി അഴൂര്‍ പെരുങ്ങുഴി ഉദിയറ വീട്ടില്‍ കുട്ടാലു എന്ന സന്തോഷിനെയാണ്(34) എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത് .കൂട്ടാളി വിഗ്‌നേശ്വരനെയും അറസ്റ്റ്‌ചെയ്തു. അഞ്ച് ലിറ്റര്‍ ചാരായവും അത് വിവിധ ഇടങ്ങളില്‍ എത്തിച്ചുകൊടുക്കാന്‍ ഉപയോഗിച്ചിരുന്ന കെഎല്‍ – 16 Read More …

നിപ കണക്കുകള്‍ സംബന്ധിച്ച വിവാദം തെറ്റിദ്ധാരണമൂലമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: നിപ രോഗബാധിതരുടെ കണക്കുകള്‍ മറച്ചുവച്ചെന്ന രീതിയിലുള്ള വാര്‍ത്തകള്‍ തെറ്റിദ്ധാരണമൂലമാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍. നിപ ബാധ തടയുന്നതിന് ആരോഗ്യ വകുപ്പ് അമാന്തം കാണിച്ചിട്ടില്ലെന്നും ഇത്ര ഫലപ്രദമായി കേരളം മാത്രമാണു രോഗപ്പകര്‍ച്ച തടഞ്ഞതെന്നും മന്ത്രി പറഞ്ഞു. ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നിപ സംബന്ധിച്ചു മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച Read More …

‘ഒരു സമുദായ നേതാവും, രാജാവും തന്ത്രിയും ചേര്‍ന്ന് കേരളത്തെ കുട്ടിച്ചോറാക്കി’; എന്‍എസ്‌എസിനെ പരോക്ഷമായി വിമര്‍ശിച്ച്‌ വെള്ളാപ്പള്ളി

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സമരത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒരു സമുദായ നേതാവും രാജാവും തന്ത്രിയും ചേര്‍ന്നപ്പോള്‍ കേരളം കുട്ടിച്ചോറായെന്ന് വെള്ളാപ്പള്ളി വിമര്‍ശിച്ചു. എന്‍എസ്‌എസിന്റെ പേരെടുത്ത് പറയാതെ പരോക്ഷമായിട്ടായിരുന്നു വെള്ളാപ്പള്ളിയുടെ വിമര്‍ശനം. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സമുദായ നേതാക്കളുടെ യോഗത്തിനിടെയായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം. കേരളത്തിന്റെ Read More …

പ്ര​തി​പ​ക്ഷ നേ​താ​വി​നെ ശ​ബ​രി​മ​ല​യി​ലേ​ക്ക് ക്ഷ​ണി​ച്ച്‌ ദേ​വ​സ്വം​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ ശ​ബ​രി​മ​ല​യി​ലേ​ക്ക് ക്ഷ​ണി​ച്ച്‌ ദേ​വ​സ്വം​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. ശ​ബ​രി​മ​ല​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ പ്ര​തി​പ​ക്ഷ നേ​താ​വി​ന് നേ​രി​ട്ടെ​ത്തി വി​ല​യി​രു​ത്താ​മെ​ന്നും താ​നും പ്ര​തി​പ​ക്ഷ നേ​താ​വി​നൊ​പ്പം ശ​ബ​രി​മ​ല സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ഒ​രു​ക്ക​മാ​ണെ​ന്നും മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യി​ല്‍ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ള്‍ ഇ​ല്ലെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണ്. പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ ശ​ബ​രി​മ​ല​യി​ല്‍ ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ള​യം Read More …

ബ്രൂവറി വിഷയം; രമേശ് ചെന്നിത്തല വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കും

തിരുവനന്തപുരം: ബ്രൂവറി വിഷയത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കോടതിയിലേയ്ക്ക്. മുഖ്യമന്ത്രിയെയും എക്‌സൈസ് മന്ത്രിയെയും പ്രതിയാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ചെന്നിത്തല കോടതിയില്‍ പരാതി നല്‍കുന്നത്. കേസെടുക്കാന്‍ സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി വേണ്ടെന്നും ആവശ്യപ്പെടും. കേരള ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളിലൊന്നാണ് ബ്രൂവറി കേസെന്നും മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും സ്വകാര്യ മദ്യ മുതലാളിമാരെ സഹായിച്ചെന്നുമാണ് ചെന്നിത്തല ആരോപണം ഉന്നയിക്കുന്നത്. Read More …

ശബരിമല വിഷയം; മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിന്ന് എന്‍എസ്‌എസ് പിന്മാറി

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീള്‍ക്ക് പ്രവേശനം അനുവദിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിന്ന് എന്‍എസ്‌എസ് പിന്മാറി. ഇന്ന് നടക്കുന്ന കോര്‍ കമ്മിറ്റി യോഗത്തിനു ശേഷം തീരുമാനം വ്യക്തമാക്കാമെന്നാണ് എസ്‌എന്‍ഡിപി അറിയിച്ചിരിക്കുന്നത്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നടപടികള്‍ എന്‍എസ്‌എസിനെ ചൊടിപ്പിച്ചിരുന്നു.