ആഭാസ സമരത്തിന് പിന്തുണയുമായി കേന്ദ്രമന്ത്രിമാര്‍ എത്തുന്നത് പ്രതിഷേധാര്‍ഹമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: ശബരിമലയില്‍ കേന്ദ്രമന്ത്രിമാരെയും അന്യസംസ്ഥാനങ്ങളിലെ നേതാക്കളെയും പങ്കെടുപ്പിച്ച്‌ ബി.ജെ.പി നടത്തുന്ന സമരത്തിനെതിരെ മന്ത്രി ഡോ. ടി.എം .തോമസ് ഐസക്. സുപ്രിംകോടതിയ്ക്കും ഭരണഘടനയ്ക്കുമെതിരെ ശബരിമല കേന്ദ്രീകരിച്ചു നടക്കുന്ന ആഭാസസമരത്തിന് പിന്തുണയുമായി കേന്ദ്രമന്ത്രിമാരെത്തുന്നത് പ്രതിഷേധാര്‍ഹമാണെന്ന് തോമസ് ഐസക് ഫേസ്ബുക്കില്‍​ കുറിച്ചു. സുപ്രിംകോടതി വിധി നടപ്പാക്കരുത് എന്ന നിലപാടുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി പ്രശ്നപരിഹാരത്തിനു ശ്രമിക്കുകയാണ് കേന്ദ്രമന്ത്രിമാര്‍ ചെയ്യേണ്ടത്. അതിനു Read More …

വാ​ക്കി​ല്‍​പോ​ര ക​ട​ലാ​സി​ലാ​വ​ണം; ഷാ​ജി​ക്ക് നി​യ​മ​സ​ഭാ ന​ട​പ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് സ്പീ​ക്ക​ര്‍

സു​പ്രീം കോ​ട​തി​യു​ടെ വാ​ക്കാ​ല്‍ പ​രാ​മ​ര്‍​ശ​ത്തി​ല്‍ കെ.​എം. ഷാ​ജി​ക്ക് നി​യ​മ​സ​ഭാ ന​ട​പ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍. നി​യ​മ​സ​ഭാ ന​ട​പ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നു വാ​ക്കാ​ല്‍ പ​രാ​മ​ര്‍​ശം മ​തി​യാ​കി​ല്ല. കോ​ട​തി​യി​ല്‍​നി​ന്നും രേ​ഖാ​മൂ​ലം അ​റി​യി​പ്പ് ല​ഭി​ക്ക​ണം. ഇ​ക്കാ​ര്യം ഷാ​ജി​യെ അ​റി​യി​ക്കു​മെ​ന്നും സ്പീ​ക്ക​ര്‍ പ​റ​ഞ്ഞു. അ​ഴീ​ക്കോ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി ചോ​ദ്യം ചെ​യ്ത് കെ.​എം. ഷാ​ജി സു​പ്രീം കോ​ട​തി​യെ Read More …

ആര്‍ബിഐ കരുതല്‍ധനത്തിലെ പങ്ക് എടുക്കാനുള്ള തീരുമാനം സാമ്ബത്തിക വ്യവസ്ഥയെ തകര്‍ക്കും: തോമസ് ഐസക്

തിരുവനന്തപുരം: റിസര്‍വ് ബാങ്കില്‍ നിന്നും മൂന്നര ലക്ഷം കോടി രൂപ എടുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം രാജ്യത്തിന്റെ സാമ്ബത്തിക വ്യവസ്ഥയെ തകര്‍ക്കുമെന്ന് ധനമന്ത്രി ഡോ: ടി.എം. തോമസ് ഐസക്. റിസര്‍വ് ബാങ്കിനെ ദുര്‍ബലപ്പെടുത്തുന്നത് രാജ്യത്തിന്റെ ബാങ്കിങ് വ്യവസ്ഥയെ അട്ടിമറിക്കാന്‍ കാരണമാകുമെന്നും തോമസ് ഐസക് പറഞ്ഞു.

ഒഴിവാക്കിയ പട്ടിക ജാതിക്കാരനായ മേല്‍ശാന്തിയെ തിരികെ നിയമിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: വൈക്കത്തഷ്ടമി ഉത്സവത്തിന്റെ സ്പെഷ്യല്‍ ഡ്യൂട്ടിയില്‍ നിന്നും പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മേല്‍ശാന്തി ജീവനെ ഒഴിവാക്കിയെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടത്തിനെ തുടര്‍ന്ന് ജീവനെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ നവംബര്‍ 18ന് പ്രസിദ്ധീകരിച്ച വൈക്കത്തഷ്ട്ടമി സ്പെഷ്യല്‍ ഡ്യൂട്ടി ലിസ്റ്റില്‍ പട്ടികജാതി വിഭാഗത്തില്‍ പെട്ട, തേവര്‍ധാനം Read More …

ബി.​ജെ.​പി​യി​ല്‍​ ​പൊ​ട്ടി​ത്തെ​റി, സുരേന്ദ്രനെ കാണാന്‍ പിള്ളയെത്തിയില്ല

തി​രു​വ​ന​ന്ത​പു​രം​:​ ​ശ​ബ​രി​മ​ല​ ​വി​ഷ​യ​ത്തി​ല്‍​ ​ന​ട​ത്തു​ന്ന​ ​പ്ര​തി​ഷേ​ധ​ത്തി​ല്‍​ ​പാ​ര്‍​ട്ടി​ ​സം​സ്ഥാ​ന​ ​നേ​തൃ​ത്വം​ ​ന​ട​ത്തു​ന്ന​ ​ഒ​ളി​ച്ചു​ക​ളി​ക്കെ​തി​രെ​ ​ബി.​ജെ.​പി​ ​നേ​താ​ക്ക​ളി​ലും​ ​അ​ണി​ക​ളി​ലും​ ​അ​മ​ര്‍​ഷം​ ​പു​ക​യു​ന്നു.​ ​പാ​ര്‍​ട്ടി​യു​ടെ​ ​ഏ​റ്റ​വും​ ​ഊ​ര്‍​ജ്ജ​സ്വ​ല​നാ​യ​ ​സം​സ്ഥാ​ന​ ​ജ​ന​റ​ല്‍​ ​സെ​ക്ര​ട്ട​റി​ ​കെ.​ ​സു​രേ​ന്ദ്ര​ന്‍​ ​ജ​യി​ലി​ലാ​യി​ ​അ​ഞ്ച് ​ദി​വ​സ​മാ​യി​ട്ടും​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​പി.​എ​സ്.​ശ്രീ​ധ​ര​ന്‍​ ​പി​ള്ള​ ​അ​ദ്ദേ​ഹ​ത്തെ​ ​ജ​യി​ലി​ല്‍​ ​സ​ന്ദ​ര്‍​ശി​ക്കാ​ത്ത​ത് ​അ​ണി​ക​ളി​ലും​ ​നേ​താ​ക്ക​ളി​ലും​ ​ക​ടു​ത്ത​ ​പ്ര​തി​ഷേ​ധ​മു​ള​വാ​ക്കി​യി​ട്ടു​ണ്ട്. പാ​ര്‍​ട്ടി​ ​ന​ട​ത്തി​യ​ ​സ​മ​ര​ത്തി​ന്റെ​ Read More …

ശബരിമലയിലെ പ്രശ്‌നം പരിഹരിക്കാന്‍ ആരുമായും ചര്‍ച്ചയ്ക്കു തയാറെന്ന് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരുമായും ചര്‍ച്ചയ്ക്കു തയാറാണെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ. പത്മകുമാര്‍. വിഷയം രമ്യമായി പരിഹരിക്കാന്‍ കഴിയും എന്നാണു പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയ്ക്ക് അനുവദിച്ച കേന്ദ്രഫണ്ട് സംബന്ധിച്ച്‌ മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞ പല കാര്യങ്ങളും വസ്തുതാ വിരുദ്ധമാണെന്നും പദ്മകുമാര്‍ തുറന്നടിച്ചു. 92 കോടി രൂപ ശബരിമലയ്ക്കു നല്‍കി Read More …

ഇന്ത്യ ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയുടെ ഭാരത് ജ്യോതി അവാര്‍ഡ്‌ കെ കെ ശൈലജ ടീച്ചര്‍ക്ക്

തിരുവനന്തപുരം: ഇന്ത്യ ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയുടെ ഭാരത് ജ്യോതി അവാര്‍ഡിന് കേരള ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയെ തെരഞ്ഞെടുത്തു. ഡിസംബര്‍ 4-ാം തീയതി ന്യൂഡല്‍ഹി മാക്‌സ്മുള്ളര്‍ മാര്‍ഗ് ലോദി ഗാര്‍ഡനില്‍ വച്ച്‌ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പുകള്‍ പൊതുജനാരോഗ്യ രംഗത്തും സാമൂഹ്യനീതി രംഗത്തും വനിതകളുടേയും കുട്ടികളുടേയും Read More …

ന്യൂനമര്‍ദ്ദം ; നാളെ തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭൂമധ്യരേഖയ്ക്കടുത്തും ന്യൂനമര്‍ദ്ദം രൂപം കൊണ്ട സാഹചര്യത്തില്‍ ബുധനാഴ്ച പോണ്ടിച്ചേരി, തമിഴ്നാട്, തെക്ക് ആന്ധ്രപ്രദേശ്, തെക്ക് റായല്‍സീമ, കര്‍ണ്ണാടകയുടെയും കേരളത്തിന്റെയും തെക്കന്‍ ഉള്‍പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും തമിഴ്നാട് തീരങ്ങളിലും ഗള്‍ഫ് ഓഫ് മാന്നാര്‍ തീരങ്ങളിലും കാറ്റിന്റെ വേഗത Read More …