അറസ്റ്റ് ചെയ്യാന്‍ വെല്ലുവിളിക്കുന്നത് വികാര പ്രകടനം; എംടി രമേശിനെ തള്ളി ശ്രീധരന്‍ പിള്ള
തിരുവനന്തപുരം: ശ്രീധരന്‍ പിള്ളയെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് ധൈര്യമുണ്ടോയെന്ന എംടി രമേശിന്റെ പ്രസ്താവനയെ തള്ളി ശ്രീധരന്‍ പിള്ള. അറസ്റ്റ് ചെയ്യാന്‍ നേതാക്കള്‍ വെല്ലുവിളിക്കുന്നത് വികാര പ്രകടനമെന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്. ശ്രീധരന്‍പ്പിള്ളയ്‌ക്കെതിരെ കേസെടുത്ത കസബ സ്റ്റേഷന്റെ മുന്നിലൂടെ ശ്രീധരന്‍പ്പിള്ളയുടെ യാത്ര കടന്നു പോകുമെന്നും പോലീസിന് ധൈര്യമുണ്ടെങ്കില്‍ അറസ്റ്റുചെയ്യട്ടെയെന്നുമായിരുന്നു രമേശ് പറഞ്ഞത്. ശബരിമല വിവാദ പ്രസംഗത്തില്‍ കേസ് Read More …
