ശബരിമലയില്‍ അക്രമം നടത്തി അയ്യപ്പന്‍മാരുടെ തലയില്‍കെട്ടാനാണ് ആര്‍ എസ് എസിന്റെ ശ്രമം: കടകംപള്ളി
ശബരിമല: ശബരിമലയില്‍ പ്രതിഷേധങ്ങളുടെ പേരിലുള്ള അക്രമങ്ങള്‍ക്ക് പിന്നില്‍ ആര്‍ എസ് എസ് എന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അക്രമം നടത്താനായി അയ്യപ്പന്മാര്‍ എന്ന പേരില്‍ കേരളത്തിന് പുറത്തുനിന്നും ആര്‍ എസ് എസുകാരെ എത്തിച്ചിരിക്കുകയാണെന്നും കടകംപള്ളി പറഞ്ഞു. ശബരിമലയില്‍ അക്രമമുണ്ടാക്കി അത് അയ്യപ്പന്‍മാരുടെ തലയില്‍കെട്ടാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നത്. ശബരിമലയെ കലാപഭൂമിയാക്കാനുള്ള ശ്രമത്തില്‍ Read More …
