ഹനാന് പൂര്‍ണ്ണ പിന്തുണയെന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍

തി​രു​വ​ന​ന്ത​പു​രം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി ഹ​നാ​ന് സി​പി​എ​മ്മി​ന്‍റെ പൂ​ര്‍​ണ പി​ന്തു​ണ​യെ​ന്ന് പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. ഹ​നാ​നെ​തി​രെ അ​പ​വാ​ദ​പ്ര​ച​ര​ണം ന​ട​ത്തി​യ​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ല്‍ കൊ​ണ്ടു​വ​ര​ണം. സൈ​ബ​ര്‍ ആ​ക്ര​മ​ണം ക്രി​മി​ന​ല്‍ കു​റ്റ​മാ​ണ്. ഐ​ടി ആ​ക്‌ട്പ്ര​കാ​ര​വും മ​റ്റ് വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​വും അ​പ​വാ​ദ​പ്ര​ച​ര​ണം ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഹ​നാ​ന്‍റേ​ത് ജീ​വി​ക്കാ​ന്‍ വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​മാ​ണ്. പ​ഠി​ക്കാ​നും കു​ടും​ബ​ത്തെ പോ​റ്റാ​നു​മാ​ണ് ഹ​നാ​ന്‍ Read More …

‘മിടുക്കിയെന്ന് ആരും പറഞ്ഞുപോകും; ആലംബമില്ലാത്ത ഒരു പെണ്‍കുട്ടിയല്ല അവള്‍’; ഹനാന് ആശംസകളുമായി ഐസക്ക്

സമൂഹമാധ്യമങ്ങളില്‍ അക്രമത്തിനിരയായ ഹനാന് വിജയാശംസകളുമായി ധനകാര്യ മന്ത്രി തോമസ് ഐസക്ക്. ആലംബമില്ലാത്ത ഒരു പെണ്‍കുട്ടിയല്ല അവള്‍. ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ ഇറങ്ങിത്തിരിച്ച, ആവോളം തന്റേടമുള്ളൊരു മിടുമിടുക്കിയാണ് ഹനാന്‍ എന്ന് അദ്ദേഹം പറഞ്ഞു. കേരളം ഒരു മനസോടെ അവളെ പിന്തുണയ്ക്കണം. അടിസ്ഥാനമില്ലാത്ത ആക്ഷേപങ്ങളും ദുഷ്പ്രചരണങ്ങളുമൊക്കെ അവളെ കൂടുതല്‍ കരുത്തയാക്കുകയേ ഉള്ളൂ. ഓരോ തിക്താനുഭവവും മുന്നോട്ടു കുതിക്കാനുള്ള ഊര്‍ജത്തിന്റെ ഉറവിടമാകട്ടെ Read More …

ഹനാനെതിരെ അപവാദ പ്രചരണം അഴിച്ചുവിട്ടവര്‍ക്കെതിരെ കേസെടുക്കണമെന്ന് വി.എസ്

തിരുവനന്തപുരം: കോളേജ് യൂണിഫോം ധരിച്ച്‌ മീന്‍ വിറ്റ ഹനാന്‍ എന്ന പെണ്‍കുട്ടിയെ സമൂഹമാധ്യമങ്ങളിലൂടെ സംഘടിതമായ അപവാദ പ്രചരണം അഴിച്ചുവിട്ടവര്‍ക്കെതിരെ സൈബര്‍ നിയമപ്രകാരം കേസെടുക്കണമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍. അഭിമാനം പണയം വയ്ക്കാതെ തൊഴിലിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച്‌ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്ത് സ്വന്തം നിലനില്‍പിനും പഠനത്തിനുമുള്ള വക തേടിയ ഹനാനെ അഭിനന്ദിക്കുന്നു. Read More …

സൈബര്‍ ആക്രമണം ; സോഷ്യല്‍മീഡിയയില്‍ ജോസഫൈന്റെ പേര് പറഞ്ഞ് അശ്ലീല പരാമര്‍ശം

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈനെതിരെ സോഷ്യല്‍മീഡിയയില്‍ അശ്ലീല പരാമര്‍ശങ്ങള്‍. ജോസഫൈന്റെ കുടുംബാംഗങ്ങള്‍ക്കെതിരെയും അശ്ലീല പരാമര്‍ശമാണ് നടത്തുന്നത്. ഇന്നലെ കോഴിക്കോട് നടന്ന വനിതാ കമ്മീഷന്‍ സിറ്റിങ്ങിനെ കുറിച്ചായിരുന്നു കൂടുതലും പരാമര്‍ശവും ആക്രമണവും. നേരത്തെ പള്ളികളിലെ കുമ്ബസാരം നിര്‍ത്തണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ അറിയിച്ചിരുന്നു. എന്നാല്‍ സംസ്ഥാന വനിതാ കമ്മീഷന്‍ വിഷയത്തില്‍ Read More …

മുന്നണി വിപുലീകരണം: ചര്‍ച്ചകള്‍ക്ക് ശേഷമെന്ന് എല്‍ഡിഎഫ്

തിരുവനന്തപുരം: ഒപ്പം നില്‍ക്കുന്നവരെ മുന്നണിയുടെ ഭാഗമാക്കാന്‍ സിപിഎം, സിപിഐ എന്നീ കക്ഷികള്‍ തീരുമാനിച്ചെങ്കിലും വിഷയം എല്ലാ പാര്‍ട്ടികളും ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്യട്ടെ എന്നാണ് ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗം തീരുമാനിച്ചത്.എല്‍ഡിഎഫുമായി സഹകരിക്കുന്ന എല്ലാ കക്ഷികളെയും ഒപ്പം നിര്‍ത്തണമെന്നാണ് മുന്നണിയുടെ പൊതുവായ തീരുമാനം. വിഷയം എല്ലാ കക്ഷികളും ചര്‍ച്ച ചെയ്ത ശേഷം പുതിയ പാര്‍ട്ടികളെ മുന്നണിയുടെ Read More …

സത്യത്തിന്‍റെ വിജയമെന്ന് ഉദയകുമാറിന്‍റെ അമ്മ

തിരുവനന്തപുരം: ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് കോടതി കടുത്ത ശിക്ഷ നല്‍കിയതില്‍ ദൈവത്തിനു നന്ദിയെന്ന് ഉദയകുമാറിന്‍റെ അമ്മ പ്രഭാവതിയമ്മ. ഇത് സത്യത്തിന്‍റെ വിജമാണെന്നും കോടതിക്കു പുറത്ത് മാധ്യമങ്ങളോട് അവര്‍ പറഞ്ഞു. പ്രഭാവതിയമ്മയുടെയും പ്രതികളുടെയും സാന്നിധ്യത്തിലാണ് കോടതി ഇന്ന് നിര്‍ണായക വിധി പുറപ്പെടുവിച്ചത്. നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇനിയൊരിക്കലും ഇത്തരത്തിലൊരു സംഭവം ആവര്‍ത്തിക്കാതിരിക്കട്ടെയെന്നും പ്രഭാവതിയമ്മ പറഞ്ഞു.

കേരളം ഒന്നാമതെത്തിയതെങ്ങിനെ?

തിരുവനന്തപുരം: പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കും മാധ്യമവിചാരണക്കുമിടയില്‍ കേരളം ഇന്ത്യയിലെ മികച്ച സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടു.ബാംഗ്ലൂര്‍ ആസ്ഥാനമായ പബ്ലിക് അഫയേഴ്്‌സ് സെന്റര്‍ നടത്തിയ പഠനത്തിലാണ് കേരളം മികച്ച സംസ്ഥാനമായത്. വിവിധ ഘടകങ്ങളില്‍ നടത്തിയ സര്‍വ്വെയാണ് കേരളത്തെ ഒന്നാമതെത്തിച്ചത്. ജനങ്ങള്‍ക്ക് അത്യാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍,മനുഷ്യവികസനത്തിനാവശ്യമായ സര്‍ക്കാര്‍ പിന്തുണ,സാമൂഹ്യ സുരക്ഷ,സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ,ക്രമസമാധാനം എന്നിവയാണ് പ്രധാനമായും പഠനവിഷയമാക്കിയത്. ഈ മേഖലകളിലെല്ലാം കേരളം മറ്റ് Read More …

വാറ്റുപകരണങ്ങളും ലഹരി മരുന്നും ഓണ്‍ലൈനില്‍; നടപടിയുമായി എക്‌സൈസ് വകുപ്പ്

തിരുവനന്തപുരം : വാറ്റുപകരണങ്ങളും ലഹരി മരുന്നുകളും ഓണ്‍ലൈന്‍ വഴി വില്‍പന ശ്രദ്ധയില്‍പ്പെട്ടതോടെ നടപടിക്കൊരുങ്ങി എക്‌സൈസ് വകുപ്പ്. വില്‍പനയെക്കുറിച്ച്‌ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഓര്‍ഡര്‍ നല്‍കി ഉപകരണങ്ങള്‍ വാങ്ങിയാണ് ഋഷിരാജ് സിംഗ് വില്‍പന സ്ഥിരീകരിച്ചത്. പൊലീസ് സൈബര്‍ വിഭാഗത്തിന്റെ സഹായത്തോടെ കേരളത്തില്‍ ഇതിനു ഓര്‍ഡര്‍ ചെയ്യുന്നവരുടെ പേരു വിവരങ്ങള്‍ എക്‌സൈസ് ശേഖരിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി വില്‍ക്കുന്ന വ്യാജ Read More …