മഴക്കെടുതി: ക്യാമ്ബുകളില്‍ ഭക്ഷണം കൃത്യമായി എത്തിക്കുന്നുണ്ടെന്ന് മന്ത്രി സുധാകരന്
തിരുവനന്തപുരം: ദുരിതാശ്വാസ ക്യാന്പുകളില്‍ ഭക്ഷണവും മരുന്നും കൃത്യമായി എത്തിക്കുന്നുണ്ടെന്ന് മന്ത്രി ജി. സുധാകരന്. ദുരിത ബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് മരുന്നും ഭക്ഷണവും നല്‍കുന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്നും അത് സര്‍ക്കാര്‍ കൃത്യമായി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലയില്‍ നിരവധി ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നിട്ടുണ്ട്. എല്ലായിടത്തേക്കും അവശ്യസാധനങ്ങള്‍ എത്തിക്കുന്നുണ്ട്. എന്നാല്‍ എല്ലാ ക്യാമ്ബും സന്ദര്‍ശിക്കുകയെന്നത് Read More …
