ഉമ്മന്‍ചാണ്ടിയില്ലാതെ രാഷ്ട്രീയകാര്യസമിതി യോഗം
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കില്ല. നേരത്തെ നിശ്ചയിച്ച പരിപാടികള്‍ക്കായി ആന്ധ്രയിലേക്ക് പോകേണ്ടതുള്ളതിനാല്‍ രാഷ് ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കാതെ യാത്ര തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ പങ്കെടുക്കണമെന്ന് താന്‍ വിചാരിച്ചിരുന്നതാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആന്ധ്രയിലേക്ക് പോകേണ്ടതിനാല്‍ യോഗം മൂന്നോ നാലോ ദിവസം കഴിഞ്ഞ് കൂടാനാകുമോ എന്ന് Read More …
