കെ.എസ്.ആര്‍.ടി.സിക്ക് ഡീസല്‍ നികുതി ഇളവില്ലെന്ന് മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്ക് ഡീസല്‍ നികുതി ഇളവ് നല്‍കുന്ന കാര്യം പരിഗണയിലില്ലെന്ന് ധനമന്ത്രി തോമസ് ഐസക് നിയസഭയില്‍ പറഞ്ഞു. കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന കോര്‍പ്പറേഷന് ഡീസല്‍ നികുതി അനുവദിച്ചാല്‍ മാസം 18 കോടി രൂപയുടെ നേട്ടം ഉണ്ടാകുമായിരുന്നു. ഒരു ലിറ്റര്‍ ‌ഡീസലിന് 24% നികുതിയാണ് ഈടാക്കുന്നത്. സേവന മേഖല എന്ന പേരില്‍ വൈദ്യുതി, ജലസേചന വകുപ്പുകക്ക് Read More …

ബിനോയ് വിശ്വം സി.പി.എെയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: മുന്‍ മന്ത്രിയും മുതിര്‍ന്ന സി.പി.എെ നേതാവുമായ ബിനോയ് വിശ്വം സി.പി.എെയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി. ഇന്ന് ചേര്‍ന്ന സി.പി.എെ നിര്‍വാഹക സമിതി യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടായത്. അതേസമയം സി.പിഎം സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കുമെന്നാണ് സൂചന. കേരളത്തില്‍ നിന്നും ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്.

‘കുറ്റം പറയുന്ന യുവാക്കള്‍ക്കും പ്രായമാകുമെന്ന് ഓര്‍ക്കണം’: പി ജെ കുര്യനെ പിന്തുണച്ച്‌ വയലാര്‍ രവി

തിരുവനന്തപുരം > പിജെ കുര്യനെതിരെ യുവ എംഎല്‍എമാര്‍ രൂക്ഷ വിമര്‍ശനമുന്നയിക്കുമ്ബോള്‍ കുര്യന് പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി രംഗത്ത്‌. കുറ്റം പറയുന്ന യുവാക്കള്‍ക്കും പ്രായമാകുമെന്ന് ഓര്‍ക്കണം. ഒരു ദിവസം കൊണ്ടുണ്ടായ നേതാവല്ല കുര്യനെന്നും വയലാര്‍ രവി പറഞ്ഞു. പിജെ കുര്യന് രാജ്യസഭാ സീറ്റ് നല്‍കരുതെന്ന ആവശ്യവുമായി യുവ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പിജെ Read More …

കേരള പൊലീസ് ഇങ്ങനെയായിരുന്നില്ല -​െഎ.ജി വിജയ് സാഖറെ

കേരള പൊലീസ് ഇങ്ങനെയായിരുന്നില്ലെന്ന്​ ​െഎ.ജി വിജയ് സാഖറെ. കെവിന്‍ കൊലക്കേസില്‍ സ്​പെഷല്‍ ബ്രാഞ്ചിന്​ വീഴ്​ചയുണ്ടായെന്ന കണ്ടെത്തലിനെക്കുറിച്ച്‌​ പ്രതികരിക്കു​േമ്ബാഴായിരുന്നു ​െഎ.ജിയുടെ പരാമര്‍ശം. സ്​പെഷല്‍ ബ്രാഞ്ചി​​​​െന്‍റ​ വീഴ്​ചകള്‍ പരിശോധിക്കുകയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട്​ പറഞ്ഞു. മേലുദ്യോഗസ്​ഥരെ വിവരങ്ങള്‍ അറിയിക്കാന്‍​ കൃത്യമായ വ്യവസ്​ഥയുണ്ട്​. എല്ലാ കാര്യങ്ങളും പരിശോധിച്ചുവരുകയാണ്​. ഗാന്ധിനഗര്‍ പൊലീസ്​ ശരിയായി പ്രവര്‍ത്തിച്ചിട്ടില്ല. അവര്‍ക്ക്​ സംഭവത്തി​​​​െന്‍റ ഗൗരവം ഉള്‍ക്കൊള്ളാനായി​ല്ലെന്നും അദ്ദേഹം പറഞ്ഞു. Read More …

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; ചെന്നിത്തല

തിരുവനന്തപുരം:  ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംഘടനയിലെ പോരായ്മകള്‍ അംഗീകരിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം തോല്‍വിയില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും ഇത് ഒന്നോ രണ്ടോ പേരുടെ തലയില്‍ കെട്ടിവയ്ക്കുന്നത് ശരിയല്ലെന്നും അറിയിച്ചു. തോല്‍വിക്ക് കാരണം ഗ്രൂപ്പ് തര്‍ക്കമാണെന്ന സുധീരന്റെ ആരോപണവും അദ്ദേഹം തള്ളി. സംഘടനാപരമായ പോരായ്മകള്‍ പാര്‍ട്ടിയില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഗ്രൂപ്പ് തര്‍ക്കമാണ് തോല്‍വിയിലേക്ക് Read More …

ഒരു പദവിയും വേണ്ട ; സ്വന്തം മണ്ഡലം വിട്ട് എങ്ങോട്ടും ഇല്ലന്ന് കെ മുരളീധരന്‍

തിരുവനന്തപുരം : ഒരു സ്ഥാനത്തേക്കും തന്നെ പരിഗണിക്കേണ്ടെന്ന് കെ മുരളീധരന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ സ്വന്തം മണ്ഡലം വിട്ട് എങ്ങോട്ടും ഇല്ലന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്ത് വാഹനപരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനപരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ജില്ലാ പോലീസ് മേധാവികള്‍ക്ക് ഇതു സംബന്ധിച്ച്‌ നിര്‍ദേശം നല്‍കിയത്. ഇനിമുതല്‍ മുതല്‍ രാത്രികാലങ്ങളിലും ഹെല്‍മറ്റ് പരിശോധന നടത്തണം. ഹെല്‍മറ്റ് ചിന്‍സ്ട്രാപ്പ് ഉള്ളതും ഗുണനിലവാരമുള്ളതുമാണെന്ന് ഉറപ്പക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. എല്ലാ ട്രാഫിക് സിഗ്‌നലുകളും രാത്രി 12 വരെ പ്രവര്‍ത്തിക്കണം. മദ്യപിച്ച്‌ വാഹനമോടിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ Read More …

വെള്ളമൊഴിച്ച്‌ വളമിട്ട് വളര്‍ത്തണം,അതാണ് ഒരു യഥാര്‍ഥ നേതാവ് ചെയ്യേണ്ടത്: ദീപാ നിശാന്ത്

തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ മോശം കമന്റുകള്‍ ഇടുകയും ഫോണില്‍ വിളിച്ച്‌ അസഭ്യം പറയുകയും ചെയ്തവര്‍ക്കെതിരെ ശക്തമായി മറുപടി നല്‍കി ദീപാ നിശാന്ത്. കഴിഞ്ഞ ദിവസമായിരുന്നു ദീപാ നിശാന്തിന്റെ പരാതിപ്രകാരം മൂന്ന് പേരെ തൃശൂര്‍ ടൗണ്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇതിനു മറപടിയായി ബിജെപി നേതാവ് അഡ്വക്കേറ്റ് അനീഷ്‌കുമാര്‍ ദീപ നിശാന്തിനും മറുപടി നല്‍കിയിരുന്നു. Read More …