പ്രധാനമന്ത്രിയ്ക്ക് പരാതി നല്‍കും

തിരുവനന്തപുരം: ചൈനയിലേയ്ക്ക് പോകാനുള്ള അനുമതി നിഷേധിച്ച കേന്ദ്ര നിലപാട് സങ്കുചിതമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ചെറിയ മനസ്സുള്ളവര്‍ക്കേ ഇത്തരത്തില്‍ ചിന്തിക്കാനാവൂയെന്നും കടകംപള്ളി പ്രതികരിച്ചു.സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് നാളെ പരാതി നല്‍കുമെന്നും കടകംപള്ളി റിപ്പോര്‍ട്ടറോട് പ്രതികരിച്ചു. തന്റെ പേര് വെട്ടിയത് കേന്ദ്രമന്ത്രി സുഷ്മസ്വരാജാണ്. അനുമതി നിഷേധിച്ചതിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ മാത്രമാണെന്നും, സാങ്കേതിക കാര്യങ്ങളുണ്ടായിരുന്നുവെങ്കില്‍ അത് തിരുത്താന്‍ Read More …

മുരുകന്റെ മരണം: മെഡിക്കല്‍ കോളജിന് വീഴ്ച്ച പറ്റിയെന്ന് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമിതി

തിരുവനന്തപുരം: തമിഴ്‌നാട് സ്വദേശി മുരുകന്റെ മരണത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമിതി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘമാണ് റിപ്പോര്‍ട്ട് നല്‍കിയത്. വിലപ്പെട്ട സമയം ആശുപത്രി അധികൃതരും ആംബുലന്‍സുകാരം തര്‍ക്കിച്ച് തീര്‍ത്തു, ഇത് നിത്യ സംഭവമാണ്. മുരുകന് ചികിത്സ നല്‍കാമായിരുന്നു. ഗുരുതരാവസ്ഥയിലുളള രോഗിയെ കൊണ്ടു വരുമ്‌ബോഴുളള Read More …

ശ്രീനാരായണ ഗുരു ആധുനിക കേരളത്തിന്റെ വഴികാട്ടി: പിണറായി

തിരുവനന്തപുരം: ആധുനിക കേരളത്തിന്റെ വഴികാട്ടിയായിരുന്നു ശ്രീനാരായണ ഗുരുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മനുഷ്യ സ്‌നേഹത്തില്‍ അധിഷ്ഠിതമായ സമത്വസുന്ദരമായ കേരളത്തെയും ഭാരതത്തെയും നിര്‍മിക്കുവാന്‍ ഗുരുവിന്റെ ചിന്തകളെ മനസിലും ജീവിതത്തിലും ഉള്‍ക്കൊള്ളാന്‍ പ്രേരിപ്പിക്കുന്നതാവട്ടെ ശ്രീനാരായണ ഗുരുജയന്തി എന്നും മുഖ്യന്ത്രി ആശംസിച്ചു. ജാതീയതയുടെയും സാമ്ബത്തികാസമത്വങ്ങളുടെയും ചങ്ങലക്കെട്ടുകളില്‍ ബന്ധിക്കപ്പെട്ടിരുന്ന ഒരു ജനതയെ അവകാശബോധത്തിലേക്ക് ഉയര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച നവോത്ഥാന നായകരില്‍ Read More …

പുതിയ ഷാപ്പുകള്‍ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പുത്തന്‍ മദ്യഷാപ്പുകള്‍ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. സര്‍ക്കാര്‍ സ്വീകരിച്ചത് കോടതി വിധിപ്രകാരമുള്ള നടപടികള്‍ മത്രമാണ്.       ജനങ്ങളെ മദ്യവിമുക്തരാക്കാന്‍ മാതൃകാ ഡിഅഡിക്ഷന്‍ സെന്ററുകള്‍ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

പ്രതിരോധത്തിന്റെ പടയൊരുക്കം അനിവാര്യം

തിരുവനന്തപുരം: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ത്തിക്കൊണ്ടുവരാന്‍ ജനാധിപത്യ മതനിരപേക്ഷവാദികള്‍ തയ്യാറാവണമെന്ന് വിഎസ് അച്യുതാനന്ദന്‍. തങ്ങളെ അംഗീകരിക്കാത്തവരെ കൊന്നു കളയുകയെന്നുള്ളതാണ് ഫാസിസം കാലങ്ങളായി ചെയ്തുവരുന്നത്. ഗാന്ധിജിയെ കൊന്ന ഗോഡ്‌സെക്കു മഹത്വം കല്‍പ്പിക്കുന്നതില്‍ തുടങ്ങി, ഭരണകൂട സംവിധാനങ്ങളെ ഉപയോഗിച്ചും തുടരുന്ന ഫാസിസ്റ്റ് കൊലപാതക പരമ്ബരയിലെ ഒടുവിലത്തെ ഇരയാണ് ഗൗരി ലങ്കേഷ്. ഫാസിസ്റ്റുകളുടെ ഈ ഉന്മൂലന പ്രക്രിയയെ ഇന്ത്യയിലെ Read More …

എന്‍ഡിഎ നേതാക്കള്‍ സംയുക്തമായി ഗവര്‍ണറെ കാണും

തിരുവനന്തപുരം: കേന്ദ്ര ഭരണം ഉപയോഗിച്ചും ഗവര്‍ണര്‍ വഴിയും സംസ്ഥാന സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ബി ജെ പി നീക്കം.   ഇടത് ഭരണത്തിന്‍ കീഴില്‍ അതീവ ദുഷ്‌കരമായ സ്ഥിതി വിശേഷമാണ് സംസ്ഥാനത്ത് സംജാതമായിട്ടുള്ളതെന്നും ഇത് പരിഹരിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എന്‍ ഡി എ നേതാക്കള്‍ സംയുക്തമായി സപ്തംബര്‍ 16നു മുന്‍പ് ഗവര്‍ണറെ കാണുമെന്ന് ബി ജെ പി സംസ്ഥാന Read More …

വി എം സുധീരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: പൊതു പരിപാടിക്കിടെ തലകറക്കം അനുഭവപ്പെട്ട മുന്‍ കെപിസിസി പ്രസിഡന്റ് വി എം.സുധീരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കൂടുതല്‍ പരിശോധനയ്ക്കായി അദ്ദേഹത്തെ കാര്‍ഡിയോളജി വിഭാഗത്തിലേക്ക് മാറ്റി. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുധീരന്‍ കെ പി സി സി അധ്യക്ഷ പദവി ഒഴിഞ്ഞത്. മാസങ്ങള്‍ക്കു മുന്‍പ് Read More …

ഫ്രഷ് ഫിഷ് ഓണക്കിറ്റുകള്‍ വിപണിയിലെത്തിക്കും

തിരുവന്നതപുരം: ഓണക്കാലത്ത് മത്സ്യഫെഡ് ഫ്രഷ് ഫിഷ് ഓണക്കിറ്റുകള്‍ വിപണിയിലെത്തിക്കുമെന്ന് മന്ത്രി ജെ. മെഴ്‌സിക്കുട്ടിഅമ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നെയ്മീന്‍, കണവ, ചെമ്മീന്‍, ചൂര തുടങ്ങിയ മത്സ്യങ്ങളുടെ കോംബോ കിറ്റുകളാണ് വിപണിയില്‍ ലഭിക്കുക. സെക്രട്ടേറിയറ്റ് പി.ആര്‍. ചേംബറില്‍ നടന്ന ചടങ്ങില്‍ മന്ത്രി കിറ്റുകളുടെ വില്പന ഉദ്ഘാടനം നിര്‍വഹിച്ചു. ആയിരം, 750, 500 രൂപ നിരക്കുകളിലാണ് കിറ്റുകള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് മന്ത്രി Read More …