മന്ത്രി തോമസ്ചാണ്ടിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം: ചെന്നിത്തല
തിരുവനന്തപുരം: കായല്‍ കൈയേറിയെന്ന ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് താന്‍ കത്തു നല്‍കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തോമസ് ചാണ്ടിക്കെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ മൗനം അദ്ഭുതപ്പെടുത്തുന്നതാണ്. മന്ത്രിക്കെതിരെ കളക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ഉണ്ടായിട്ടും അദ്ദേഹത്തെ തുടരാന്‍ Read More …
