കേരളത്തിലെ ചരക്ക് വാഹനങ്ങള്‍ ചൊവ്വാഴ്ച പണിമുടക്കും
തിരുവനന്തപുരം: മോട്ടോര്‍ വാഹന രംഗത്ത് സര്‍ക്കാര്‍ വരുത്തിയ പുതിയ പരിഷ്‌കാര നടപടിയില്‍ പ്രതിഷേധിച്ച് കേരളത്തിലെ ചരക്ക് വാഹങ്ങള്‍ ചൊവ്വാഴ്ച പണിമുടക്കും. 15 വര്‍ഷം പഴക്കം ചെന്ന ഡീസല്‍ വാഹങ്ങള്‍ നിരോധിക്കാനുള്ള സര്‍ക്കാരിന്റെ നടപടി പിന്‍വലിക്കുക, ഇന്ധന വിലയുടെ നിയന്ത്രണാധികാരം എണ്ണക്കമ്ബനികളില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുക്കുക, വാഹന റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള അമിതമായ ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കുക എന്നീ Read More …
