നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള യുഡിഎഫിന്റെ സീറ്റുവിഭജന ചര്‍ച്ചകള്‍ നാളെ പൂര്‍ത്തിയായേക്കും

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള യുഡിഎഫിന്റെ സീറ്റുവിഭജന ചര്‍ച്ചകള്‍ നാളെ പൂര്‍ത്തിയായേക്കും. ഘടക കക്ഷികളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വം പിജെ ജോസഫ് വിഭാഗവുമായി നാളെ ചര്‍ച്ചകള്‍ നടത്തും. 12 സീറ്റുകള്‍ വേണമെന്ന പിടിവാശിയില്‍ നില്‍ക്കുന്ന പിജെ ജോസഫ് വിഭാഗവുമായിനാളത്തെ ചര്‍ച്ചയില്‍ ധാരണയില്‍ എത്തിയാല്‍ ബുധനാഴ്ച യുഡിഎഫ് സീറ്റുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. നിലവില്‍ ഘടകകക്ഷികളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. Read More …

കുറ്റപത്രത്തില്‍ പേരില്ല, ബിനീഷിന് ജാമ്യം ലഭിച്ചേക്കും; സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും കോടിയേരി എത്തിയേക്കും

തിരുവനന്തപുരം: കണ്ണൂരില്‍ നിന്നുള്ള നേതാക്കലെ മറികടന്നുകൊണ്ടായിരുന്നു കഴിഞ്ഞ വര്‍ഷം അവസാനത്തോടെ സിപിഎം സംസ്ഥാന സെക്രട്ടറി പദഴിയിലേക്ക് എ വിജയരാഘവന്‍ എത്തിയത്. എന്നാല്‍ ഇപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നെന്ന അഭ്യൂഹങ്ങള്‍ പരക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ വന്നിട്ടില്ല. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സിപിഎം ഇപ്പോള്‍ Read More …

കേരളത്തില്‍ 298 നക്‌സല്‍ ബാധിത ബൂത്തുകളെന്ന്​ തെര​ഞ്ഞെടുപ്പ്​ കമീഷന്‍

​തിരുവനന്തപു​രം: കേരളത്തില്‍ 298 നക്‌സല്‍ ബാധിത ബൂത്തുകളുണ്ടെന്ന്​ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ . പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നക്‌സല്‍ ബാധിത ബൂത്തുകളുള്ളത്. മറ്റിടങ്ങളില്‍ വൈകിട്ട് ഏഴിന്​ വോ​ട്ടെടുപ്പ്​ അവസാനിക്കു​േമ്ബാള്‍ നക്‌സല്‍ ബാധിത പ്രദേശങ്ങളിലെ ബൂത്തുകളില്‍ വൈകിട്ട് ആറ്​ ​വരെ മാത്രമെ വോ​ട്ടെടുപ്പ്​ ഉണ്ടായിരിക്കുകയുള്ളുവെന്ന്​ അദ്ദേഹം അറിയിച്ചു. നക്‌സല്‍ ബാധിത, ക്രിട്ടിക്കല്‍, Read More …

തിരുവനന്തപുരത്ത് 14 മണ്ഡലങ്ങളും ബി.ജെ.പിക്കെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം : തിരുവനന്തപുരത്തെ 14 മണ്ഡലങ്ങളിലും ബി.ജെ.പി വിജയം അനായാസമെന്ന് ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരന്‍. 30,000ല്‍ പരം വോട്ടുകള്‍ ഈ 14 മണ്ഡലങ്ങളിലും കിട്ടിയിട്ടുണ്ട്. ഇവിടെയെല്ലാം ജയിക്കാനാവും- കുമ്മനം രാജശേഖരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഒരു പ്രമുഖമാധ്യമത്തിനനുവദിച്ച അഭിമുഖത്തിലാണ് കുമ്മനം രാജശേഖരന്‍ ഇങ്ങിനെ പ്രതികരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. തിരഞ്ഞെടുപ്പ് കമ്മിറ്റി Read More …

പി.​സി. ജോ​ര്‍​ജി​ന് മ​റു​പ​ടി പ​റ​യാ​ന്‍ സ​മ​യ​മി​ല്ലെ​ന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫി​നെ​തി​രേ രം​ഗ​ത്തു​വ​ന്ന പി.​സി. ജോ​ര്‍​ജി​ന് മ​റു​പ​ടി പ​റ​യാ​ന്‍ സ​മ​യ​മി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ജോ​ര്‍​ജ് പ​ല​തും പ​റ​യും, ഇ​തി​നൊ​ന്നും മ​റ​പ​ടി പ​റ​യേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. യു​ഡി​എ​ഫി​ല്‍ പി.ജെ. ജോസഫ്. സീറ്റിനായി കടുത്ത നിലപാെടടുക്കില്ല. യു‍ഡിഎഫിലെ സീറ്റ് വിഭജനം കീറാമുട്ടി അല്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ജിഹാദികള്‍ക്ക് ബന്ധമുള്ള യുഡിഎഫുമായി ഒരു ബന്ധവും Read More …

പി.​സി​യെ യു​ഡി​എ​ഫി​ന് വേ​ണ്ട; എ​ന്‍​ഡി​എ​യു​മാ​യി ജോ​ര്‍​ജ് ച​ര്‍​ച്ച തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: പി.​സി ജോ​ര്‍​ജ് എം​എ​ല്‍​എ​യു​ടെ കേ​ര​ള ജ​ന​പ​ക്ഷ​ത്തെ യു​ഡി​എ​ഫി​ല്‍ എ​ടു​ക്കി​ല്ല. മു​ന്ന​ണി​യി​ല്‍ എ​ടു​ക്കി​ല്ലെ​ന്നും സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ചാ​ല്‍ പി​ന്തു​ണ​യ്ക്കാ​മെ​ന്നും യു​ഡി​എ​ഫ് നേ​തൃ​ത്വം അ​റി​യി​ച്ചു. എ​ന്നാ​ല്‍ ഈ ​നി​ര്‍​ദേ​ശം പി.​സി ജോ​ര്‍​ജ് ത​ള്ളി. ഇ​തോ​ടെ ബി​ജെ​പി നേ​തൃ​ത്വം ന​ല്‍​കു​ന്ന എ​ന്‍​ഡി​എ​യു​ടെ ഭാ​ഗ​മാ​കാ​ന്‍ പി.​സി ജോ​ര്‍​ജ് ശ്ര​മം തു​ട​ങ്ങി. എ​ന്‍​ഡി​എ നേ​താ​ക്ക​ളു​മാ​യി ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യും സം​സാ​രി​ക്കു​മെ​ന്ന് ജോ​ര്‍​ജ്ജ് അ​റി​യി​ച്ചു. അ​തി​ന് Read More …

പാ​ര്‍​ട്ടി ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ക​ഴ​ക്കൂ​ട്ട​ത്ത് സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ക​ഴ​ക്കൂ​ട്ട​ത്ത് സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ത്തി​ന് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ന​യി​ച്ച വി​ജ​യ​യാ​ത്ര വ​ലി​യ മു​ത​ല്‍​ക്കൂ​ട്ടാ​കും. വി​ജ​യ​സാ​ധ്യ​ത പ​രി​ഗ​ണി​ച്ചാ​കും സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ​കാ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഇ​ത്ത​വ​ണ മി​ക​ച്ച മു​ന്നേ​റ്റം ന​ട​ത്തും. തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ന്‍ ബി​ജെ​പി​യും എ​ന്‍​ഡി​എ​യും പൂ​ര്‍​ണ​സ​ജ്ജ​മാ​ണ്.ഇ​ത്ത​വ​ണ കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ നേ​ടി എ​ന്‍​ഡി​എ നി​യ​മ​സ​ഭ​യി​ല്‍ Read More …

സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 3671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 490, കോഴിക്കോട് 457, കൊല്ലം 378, പത്തനംതിട്ട 333, എറണാകുളം 332, മലപ്പുറം 278, ആലപ്പുഴ 272, തിരുവനന്തപുരം 234, കോട്ടയം 227, കണ്ണൂര്‍ 177, വയനാട് 159, പാലക്കാട് 130, കാസര്‍ഗോഡ് 119, ഇടുക്കി 85 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. Read More …