രാഷ്‌ട്രീയ വിഷയങ്ങളില്‍ രാഹുല്‍ഗാന്ധിക്ക്‌ മറുപടിയില്ല; എ വിജയരാഘവന്‍

രാഷ്ട്രീയ വിഷയങ്ങള്‍ക്ക് മറുപടി പറയാതെ രാഹുല്‍ഗാന്ധി ആരോപണങ്ങള്‍ മാത്രമാണ് ഉന്നയിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതലയുള്ള എ വിജയരാഘവന്‍ പറഞ്ഞു. വടക്കന്‍ മുന്നേറ്റ വികസന യാത്രയുടെ ഭാഗമായി പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുയായിരുന്നു വിജയരാഘവന്‍. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ മോഡിയുടെ സഹായം തേടുന്നവരാണ് കേരളത്തിലെ കോണ്‍ഗ്രസുകാരെന്നും വിജയരാഘവന്‍ പറഞ്ഞു. പൂര്‍ണമായും പരാജയപ്പെട്ട നേതാവാണ് കേരളത്തിലെ സര്‍ക്കാരിനെതിരെ Read More …

രഹസ്യം അറിഞ്ഞാല്‍ വി. മുരളീധരന്‍ പോക്കറ്റില്‍ ഇട്ടു നടക്കുകയല്ല വേണ്ടതെന്ന് ഇ.പി ജയരാജന്‍

തിരുവനന്തപുരം: രഹസ്യം അറിഞ്ഞാല്‍ വി. മുരളീധരന്‍ പോക്കറ്റില്‍ ഇട്ടു നടക്കുകയല്ല വേണ്ടതെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ ”കേന്ദ്രമന്ത്രി മുരളീധരന്‍ ഒരു രഹസ്യം കിട്ടിയാല്‍ പോക്കറ്റില്‍ വയ്ക്കുകയാണോ വേണ്ടത്, ഞങ്ങളെ അറിയിക്കേണ്ടെ?. ഇ.എം.സി.സി വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാക്കാര്‍ മുരളീധരനെ അറിയിച്ചിട്ടുണ്ടാകും എന്നാല്‍ ഞങ്ങളെ അറിയിച്ചിട്ടില്ല”- ഇ.പി ജയരാജന്‍ പറഞ്ഞു. അമേരിക്കന്‍ കമ്ബനിയായ ഇഎംസിസി വിശ്വാസ്യതയില്ലാത്ത സ്ഥാപനമാണെന്ന റിപ്പോര്‍ട്ട് Read More …

കെഎസ്‌ആര്‍ടിസി പണിമുടക്ക് ആരംഭിച്ചു

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് തിങ്കളാഴ്ച അര്‍ധരാത്രി ആരംഭിച്ചു. ഐ.എന്‍.ടി.യു.സി, ബി.എം.എസ് എന്നീ സംഘടനകളാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ശമ്ബളപരിഷ്‌കരണം നടപ്പാക്കുക, ദീര്‍ഘദൂര സര്‍വീസുകള്‍ സ്വിഫ്റ്റ് എന്ന കമ്ബനിക്ക് നല്‍കാനുള്ള തീരുമാനം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ദീര്‍ഘദൂര Read More …

ചൊ​വ്വാ​ഴ്ച കെ​എ​സ്‌ആ​ര്‍​ടി​സി പ​ണി​മു​ട​ക്ക്

തി​രു​വ​ന​ന്ത​പു​രം: ചൊ​വ്വാ​ഴ്ച ഒ​രു​വി​ഭാ​ഗം കെഎസ്‌ആര്‍ടിസി ജീ​വ​ന​ക്കാ​ര്‍ പ​ണി​മു​ട​ക്കും. കോ​ര്‍​പ്പ​റേ​ഷ​ന്‍ സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​നെ​തി​രേ​യും ശ​മ്ബ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാണ് സമരം. ഐ​എ​ന്‍​ടി​യു​സി നേ​തൃ​ത്വം ന​ല്‍​കു​ന്ന ടി​ഡി​എ​ഫാ​ണ് പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.ട്രേ​ഡ് യൂ​ണി​യ​ന്‍ പ്ര​തി​നി​ധി​ക​ളു​മാ​യി സ​ര്‍​ക്കാ​ര്‍ ഇ​ന്ന് ന​ട​ത്തി​യ ച​ര്‍​ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

ഉദ്യോഗാര്‍ഥികളെ കുറ്റബോധം വേട്ടയാടുന്നു; സങ്കടപ്പെടുത്തുന്ന ഒന്നും പറഞ്ഞിട്ടില്ലെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ചര്‍ച്ചക്കെത്തിയ ഉദ്യോഗാര്‍ഥി പ്രതിനിധികളോട് പത്ത് വര്‍ഷം റാങ്ക് പട്ടിക നീട്ടിയാലും ജോലി ലഭിക്കില്ലെന്ന് പറഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംഘടനാ നേതാക്കളാണെന്ന് കരുതിയല്ല ഉദ്യോഗാര്‍ഥികളുമായി സംസാരിച്ചതെന്ന് മന്ത്രി കടകംപള്ളി പറഞ്ഞു. ഉദ്യോഗാര്‍ഥികളെന്ന ധാരണയില്‍ സ്വാഭാവിക പ്രതികരണമാണ് നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി. നല്ലത് മാത്രം ചെയ്ത സര്‍ക്കാറിനെ മോശമാക്കാന്‍ വേണ്ടി ശത്രുക്കളുടെ കൈയിലെ Read More …

തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​മ്ബോ​ള്‍ കാ​ണാം, കോ​ണ്‍​ഗ്ര​സി​ന് ഭ​യ​മി​ല്ല; സ​ര്‍​വേ ഫ​ല​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച്‌ ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​തു സ​ര്‍​ക്കാ​രി​ന് ഭ​ര​ണ​ത്തു​ട​ര്‍​ച്ച പ്ര​വ​ചി​ച്ച വാ​ര്‍​ത്താ ചാ​ന​ലു​ക​ളു​ടെ സ​ര്‍​വേ ഫ​ല​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച്‌ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​മ്ബോ​ള്‍ കാ​ണാ​മെ​ന്നും കോ​ണ്‍​ഗ്ര​സി​ന് ഭ​യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച പു​റ​ത്തു​വ​ന്ന ഏ​ഷ്യാ​നെ​റ്റ് സി ​ഫോ​ര്‍ സ​ര്‍​വേ, 24 ന്യൂ​സ്-​കേ​ര​ള പോ​ള്‍ ട്രാ​ക്ക​ര്‍ സ​ര്‍​വേ ഫ​ല​ങ്ങ​ളി​ലാ​ണ് നേ​രി​യ മു​ന്‍​തൂ​ക്ക​ത്തോ​ടെ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന് Read More …

കെ സിഫ്റ്റ് പദ്ധതി; ജോലി നഷ്ടപെട്ട എംപാനല്‍ ജീവനക്കാരെ പരിഗണിക്കും; എ കെ ശശീന്ദ്രന്‍

കെഎസ്‌ആര്‍ടിസിയില്‍ കെ സിഫ്റ്റ് പദ്ധതി നടപ്പാക്കുമ്ബോള്‍ ജോലി നഷ്ടപെട്ട എംപാനല്‍ ജീവനക്കാരെ പരിഗണിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍.കെ എസ് ആര്‍ ടി സിയിലെ അഴിമതിയില്‍ പ്രാഥമിക അന്വേഷണത്തില്‍ കഴമ്ബുണ്ടെന്നും ഉടന്‍ നിയമ നടപടികളിലേക്ക് പോകുമെന്നും മന്ത്രി അറിയിച്ചു. കെ എസ് ആര്‍ ടിസിയെ ലാഭത്തിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് അതിനാണ് കെ സിഫ്റ്റ് പദ്ധതി Read More …

ദിനംപ്രതി സംസ്ഥാനത്ത് കോവിഡ് കണക്കുകള്‍ കുറയുകയാണ് : കെ.കെ ശൈലജ

തിരുവനന്തപുരം : കോവിഡ് കേസുകള്‍ കൂടിയ സംസ്ഥാനമാണ് കേരളമെന്നു പറയുന്നത് ശരിയല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ദിനംപ്രതി കോവിഡ് കണക്കുകള്‍ സംസ്ഥാനത്ത് കുറയുകയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് വ്യാപനം ഇനി എത്ര ശക്തമായാലും ലോക്ക്ഡൗണ്‍ പോലുള്ള കാര്യങ്ങളിലേക്ക് നീങ്ങാന്‍ സാധിക്കില്ല. ജീവനൊപ്പം, ജീവനോപാധിയും പ്രധാനമാണ്. സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടും കേസുകളും മരണവും പിടിച്ചു നിര്‍ത്താനായി. Read More …