മന്ത്രിമാരായ കെ.കെ ശൈലജയും ഇ ചന്ദ്രശേഖരനും വാക്സിന്‍ സ്വീകരിച്ചു
സംസ്ഥാനത്ത് മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കൊവിഡ് വാക്സിനേഷന്‍ പുരോഗമിക്കുന്നു. മന്ത്രിമാരായ കെ.കെ ശൈലജയും ഇ ചന്ദ്രശേഖരനും കടന്നപ്പള്ളി രാമചന്ദ്രനും വാക്സിന്‍ സ്വീകരിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജയും ഭര്‍ത്താവ് കെ ഭാസ്കരനും റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് വാക്സിന്‍ സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച വാക്സിന്‍ സ്വീകരിക്കുമെന്നാണ് സൂചന. സംസ്ഥാനത്ത് Read More …
