കുട്ടികള്‍ ഭക്ഷണത്തിനായി കരഞ്ഞു വിളിക്കുമ്ബോള്‍ ആഹാരം തരാം എന്നു പറയും, ആഹാരം സ്വീകരിച്ചാല്‍ അവരുടെ കൂടെ കിടക്കണം: സൈനീകരെക്കുറിച്ച്‌ സ്ത്രീകള്‍ പറയുന്നു

ബോക്കോ ഹറാമിന്റെ ക്രൂരതകളാണ് നൈജീരിയയുടെ വടക്കന്‍ പ്രദേശത്തു നിന്ന് മുന്‍പ് വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത് സൈന്യത്തിന്റെ ക്രൂരതകളെ കുറിച്ചാണ്. നൈജീരിയയില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പൈശാചികതകളെക്കുറിച്ചു ലോകത്തെ അറിയിക്കുകയാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍. ബോക്കോ ഹറാമിനെ സ്ഥാനഭ്രഷ്ടരാക്കിയ സൈന്യം സാധാരണ ജനങ്ങളെ വിദൂരപ്രദേശങ്ങളിലുള്ള ക്യാംപുകളിലേക്ക് മാറ്റുകയാണ് ആദ്യം ചെയ്തത്. അവിടങ്ങളില്‍നിന്നുള്ള പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചതിനുശേഷമാണ് Read More …

ഭീകരതയ്‌ക്കെതിരായ ഇന്തോനേഷ്യയുടെ പോരാട്ടത്തിന് ഇന്ത്യയുടെ പൂര്‍ണ പിന്തുണ :നരേന്ദ്ര മോദി

ജക്കാര്‍ത്ത: ഇന്തോനേഷ്യ ഭീകരതയ്‌ക്കെതിരെ നടത്തുന്ന പോരാട്ടത്തിന് ഇന്ത്യയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്തോനേഷ്യയിലുണ്ടായ ഭീകരാക്രമണങ്ങള്‍ അപലപിച്ച മോദി , ഇന്ത്യയും സമാന ഭീഷണി നേരിടുന്നുവെന്നും പറഞ്ഞു. നരേന്ദ്ര മോദിയും ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വി ഡോഡോയും സംയുക്തമായി നടത്തിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെയായിരുന്നു ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ പ്രധാനമന്ത്രി Read More …

പൂനെ സിറ്റി കോച്ച്‌ റാങ്കോ പോപോവിച് ക്ലബ് വിട്ടു

പൂനെ സിറ്റിയെ ചരിത്രത്തില്‍ ആദ്യമായി പ്ലേ ഓഫില്‍ എത്തിച്ച പരിശീലകന്‍ റാങ്കോ പോപോവിച് പൂനെ സിറ്റിയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞു. പുതിയ വെല്ലുവിളികള്‍ സ്വീകരിക്കാന്‍ സമയമായെന്ന് പറഞ്ഞാണ് പോപോവിച് പൂനെയുമായി പിരിഞ്ഞത്. ഏഷ്യയില്‍ തന്നെ മറ്റൊരു ക്ലബാകും പോപോവിചിന്റെ പുതിയ താവളം എന്നാണ് അറിയാന്‍ കഴിയുന്നത്. പൂനെ സിറ്റിയുടെ ഈ സീസണിലെ മികച്ച പ്രകടനത്തിനു പിന്നിലെ Read More …

രാ​ഷ്​​ട്രീ​യം വി​ട്ടാ​ല്‍ ഫേ​സ്​​ബു​ക്ക്​ സി.​ഇ.​ഒ ആകാനാണ് ആഗ്രഹം; ഹി​ല​രി

രാ​ഷ്​​ട്രീ​യം വി​ട്ടാ​ല്‍ ഹി​ല​രി ക്ലി​ന്‍​റ​ന് ഫേ​സ്​​ബു​ക്ക് സി.​ഇ.​ഒ ആ​കാ​നാണ് ആഗ്രഹം. രാ​ഷ്​​ട്രീ​യം ഉ​പേ​ക്ഷി​ച്ച്‌ ഏ​തെ​ങ്കി​ലു​മൊ​രു ക​മ്ബ​നി​യു​ടെ സി.​ഇ.​ഒ ആ​കാ​ന്‍ ക്ഷ​ണി​ച്ചാ​ല്‍ ഏ​തു ക​മ്ബ​നി​യി​ല്‍ ചേ​രു​മെ​ന്ന്​ യു.​എ​സ് മു​ന്‍ സ്​റ്റേ​റ്റ് സെ​ക്ര​ട്ട​റി ഹി​ല​രി ക്ലി​ന്‍​റ​നോ​ട്​ ചോ​ദി​ച്ചു. ര​ണ്ടാ​മ​തൊ​ന്ന് ആലോചിക്കാതെ തന്നെ ഫേ​സ്​​ബു​ക്ക്​ എ​ന്ന്​ മ​റു​പ​ടിയാണ് ഹി​ല​രി​ നല്‍കിയതെന്ന് പ്ര​മു​ഖ രാ​ജ്യാ​ന്ത​ര മാ​ധ്യ​മം സി​നെ​റ്റ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. സ​മൂ​ഹ​ത്തെ Read More …

നഗ്നമായ ശരീരത്തില്‍ പെയ്ന്റ് അടിച്ചു നടന്നപ്പോള്‍ പെരുമഴ: ശേഷം മോഡലിനു സംഭവിച്ചത്‌

ലണ്ടന്‍ : പ്രശസ്തരായ പല മോഡലുകളും സാഹസികമായ പല കാര്യങ്ങള്‍ക്കും തയ്യാറാകുന്നവരാണ്. എന്നാല്‍ ഈ സാഹസികത ചിലപ്പോള്‍ പാളി പോകാറുമുണ്ട്. ഇത്തരത്തില്‍ ഒരുപണിയാണ് ബ്രയാന എന്ന മോഡലിനും സംഭവിച്ചത്. ഒറിജിനല്‍ വസ്ത്രത്തിനെ തോല്പിക്കുന്ന തരത്തില്‍ ശരീരത്തില്‍ പെയിന്റടിച്ചാണ് ബ്രയാന തെരുവില്‍ ഇറങ്ങിയത്. എന്നാല്‍ അപ്രതീക്ഷിതമായ മഴ ബ്രയാനയ്ക്ക് പണി കൊടുക്കുകയായിരുന്നു. പ്രമുഖരായ രണ്ട് ബോഡി ആര്‍ട്ടിസ്റ്റുകള്‍ Read More …

ചന്ദ്രനിലിറങ്ങിയ നാലാമത്തെ മനുഷ്യന്‍ ‘അലന്‍ ബീന്‍’ യാത്രയായി

യുഎസ് ബഹിരാകാശയാത്രികനും ചന്ദ്രനില്‍ നടന്ന നാലാമത്തെ മനുഷ്യനുമായ അലന്‍ ബീന്‍ (86) അന്തരിച്ചു. ഹൂസ്റ്റണിലെ ആശുപത്രിയിലാണ് അന്ത്യം. ചന്ദ്രനില്‍ നടക്കുന്ന നാലാമത്തെ വ്യക്തിയാണ് അലന്‍.1963- ല്‍ ആസ്ട്രോനോട്ട് ഗ്രൂപ്പ്‌ 3 ന്റെ ഭാഗമായി നാസയുടെ ഒരു ബഹിരാകാശയാത്രക്കായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അലന്‍ 1969 നവംബറില്‍ 37 വയസ്സുള്ളപ്പോള്‍ ഭൂമിയിലെ രണ്ടാമത്തെ മനുഷ്യദൗത്യത്തിനായി ആദ്യ ബഹിരാകാശ വിമാനം Read More …

‘മെകുനു’: മരണം രണ്ടായി; സലാലയില്‍ വന്‍നാശം

മസ്​കത്ത്​: കനത്ത പേമാരിയുടെയും ശക്​തമായ കാറ്റി​​െന്‍റയും അകമ്ബടിയോടെ ഒമാ​​െന്‍റ തെക്കന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച മെകുനു ചുഴലിക്കാറ്റില്‍ മരണം രണ്ടായി. ഒൗഖദില്‍ വാഹനം ഒഴുക്കില്‍ പെട്ട്​ സ്വദേശി മരിച്ചതായി റോയല്‍ ഒമാന്‍ പൊലീസ്​ അറിയിച്ചു. മതിലിടിഞ്ഞ്​ വീണ്​ സ്വദേശി ബാലിക മരിച്ചതായി വെള്ളിയാഴ്​ച രാത്രിയോടെ സ്​ഥിരീകരിച്ചിരുന്നു. കൂടുതല്‍ പേരെ കാണാതായതായ ഉൗഹാപോഹങ്ങള്‍ പരക്കുന്നുണ്ടെങ്കിലും ഒൗദ്യോഗിക സ്​ഥിരീകരണമില്ല. മതിലിടിഞ്ഞ്​ Read More …

ഇത് ഏറ്റവും വലിയ നുണ, ഞാനിപ്പോള്‍ വിവാഹം കഴിക്കുന്നില്ല -റൊണാള്‍ഡീഞ്ഞോ

താന്‍ ഒരേ സമയം തന്‍െറ രണ്ടു കാമുകിമാരെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതായ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച്‌ ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ. ഇത് ഏറ്റവും വലിയ നുണയാണ്. ഞാനിപ്പോള്‍ വിവാഹം കഴിക്കുന്നില്ല -റൊണാള്‍ഡീഞ്ഞോ വ്യക്തമാക്കി. റിയോ ഡി ജനീറോയില്‍ നടന്ന സംഗീത പരിപാടിക്കിടെയാണ് ബ്രസീല്‍ താരം ഇക്കാര്യം വെളിപ്പെടുത്തിയത്. കാമുകിമാരായ പ്രിസ്കില്ല കോലിയോ, ബിയാട്രിസ് സൗസെ എന്നിവരെ Read More …