ആ​​​ണ​​​വ​​​പ​​​രീ​​​ക്ഷ​​​ണകേന്ദ്രം തകര്‍ത്ത് ഉത്തര കൊറിയ വാക്ക് പാലിച്ചു

പ്യോം​​​ഗ്യാം​​​ഗ്: വാ​​​ഗ്ദാ​​​നം ചെ​​​യ്ത​​​തു​​​പോ​​​ലെ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ അ​​​വ​​​രു​​​ടെ ആ​​​ണ​​​വ​​​പ​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്ര​​​മാ​​​യ പും​​​ജി​​​യേ​​​രി സൈ​​​റ്റ് ത​​​ക​​​ര്‍​​​ത്തു. ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ, അ​​​മേ​​​രി​​​ക്ക മു​​​ത​​​ലാ​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​ര്‍​​​ക്ക് ഇ​​​തു നേ​​​രി​​​ട്ടു റി​​​പ്പോ​​​ര്‍​​​ട്ട് ചെ​​​യ്യാ​​​ന്‍ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി. അ​​​തേ​​​സ​​​മ​​​യം, ആ​​​ണ​​​വ​​​കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ വി​​​ദ​​​ഗ്ധരാ​​​യ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നി​​​രീ​​​ക്ഷ​​​ക​​​രെ ക്ഷ​​​ണി​​​ച്ചി​​​രു​​​ന്നി​​​ല്ല. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ ആ​​​ണ​​​വ​​​പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളു​​​ടെ കേ​​​ന്ദ്ര​​​മാ​​​ണ് ഭൂ​​​മി​​​ക്ക​​​ടി​​​യി​​​ലു​​​ള്ള പും​​​ജി​​​യേ​​​രി സൈ​​​റ്റ്. ആ​​​റ് പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളാ​​​ണ് ഇ​​​വി​​​ടെ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ഉ​​​ഗ്ര​​​ശേ​​​ഷി​​​യു​​​ള്ള ഹൈ​​​ഡ്ര​​​ജ​​​ന്‍ ബോം​​​ബാ​​​ണ് ഏ​​​റ്റ​​​വും അ​​​വ​​​സാ​​​നം Read More …

ചെന്നൈയില്‍ ആ രാത്രിയില്‍ സംഭവിച്ചത്

യുവാക്കളുടെ ലൈംഗികാസക്തിയും അതിന് അവര്‍ ഏതറ്റംവരെയും പോകുമെന്നതിന് ഉദാഹരണവുമായി ഞെട്ടിപ്പിക്കുന്ന വീഡിയോ. ചെന്നൈ നൈറ്റ് ലൈഫ് എന്ന ഡോക്യുമെന്ററിയിലാണ് ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ചെന്നൈയിലെ രാത്രികാല കാഴ്ചകളാണ് അനീഷ് ഷാസ് സംവിധാനം ചെയ്ത ഡോക്യുമെന്ററിയില്‍ പകര്‍ത്തിയിരിക്കുന്നത്. ഇതിനോടകം നിരവധി പുരസ്‌കാരങ്ങളും ഡോക്യുമെന്ററി നേടിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളും നടക്കുന്നുണ്ട്. ഭാവിതലമുറയുടെ ഈ Read More …

ശരീരം മുഴുവന്‍ ടറ്റൂ അടിച്ച്‌ അടിവസ്തം മാത്രം ധരിച്ച്‌ ജാപ്പനീസ് സ്ത്രീകളും പുരുഷന്മാരും തെരുവുകളില്‍ ഇറങ്ങി

ടോക്കിയോ: ഇങ്ങനെയും ഉത്സവമോ? ജപ്പാനിലെ സഞ്ചാ മത്സുരി ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ദേഹമാസകലം ടറ്റൂ അടിച്ച്‌ തുണി അഴിച്ചു വെച്ച്‌ തെരുവുകളിലേക്ക് ഇറങ്ങിയത് ജപ്പാനിലെ ലക്ഷക്കണക്കിന് ജനങ്ങളാണ്. കഴുത്ത് മുതല്‍ കാല്‍പാദം വരെ ടറ്റൂ അടിച്ച്‌ അടിവസ്ത്രം മാത്രം ധരിച്ചാണ് ജപ്പാനിലെ സ്ത്രീകളും പുരുഷന്മാരും തെരുവുകളിലേക്ക് ഇറങ്ങിയത്. ടോക്കിയോയിലെ ഏറ്റവും പ്രസിദ്ധമായ ഉത്സവത്തില്‍ പങ്കെടുക്കാന്‍ യകൂസ സ്റ്റൈല്‍ Read More …

ട്രംപ്-കിം കൂടിക്കാഴ്ചയില്‍ മാറ്റമുണ്ടാകില്ലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി

വാഷിംഗ്ടണ്‍: ഉത്ത​​ര​​കൊ​​റി​​യ​​ന്‍ നേ​​താ​​വ് കിം ​​ജോം​​ഗ് ഉ​​ന്നു​​മാ​​യി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് മാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോപിയോ. ജൂ​​ണ്‍ 12നു ​​സിം​​ഗ​​പ്പൂ​​രി​​ലാണ് കൂടിക്കാഴ്ച ന​​ട​​ത്താ​​ന്‍ നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്നത്. ഉ​​ച്ച​​കോ​​ടി നീ​​ട്ടി​​വ​​യ്ക്കാന്‍ സാധ്യതയുണ്ടെന്ന് ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് കൂടിക്കാഴ്ച നടക്കുമെന്നും അതിനുള്ള ഒരുക്കങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും പോംപിയോ പറഞ്ഞത്. Read More …

റഷ്യയില്‍ ഇംഗ്ലണ്ടിനെ ഹാരി കെയ്ന്‍ നയിക്കും

റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ ടോട്ടന്‍ഹാം താരം ഹാരി കെയ്ന്‍ ആയിരിക്കുമെന്ന് അറിയിച്ച്‌ ഇംഗ്ലണ്ട് കോച്ച്‌ ഗാരെത് സൗത്ത്ഗേറ്റ്. ഹാരി കെയ്‌നിന്റെ വ്യക്തിപരമായ കഴിവുകളാണ് താരത്തെ ക്യാപ്റ്റന്‍ ആക്കാന്‍ തീരുമാനിച്ചതിന്റെ പിന്നില്‍ എന്ന് സൗത്ത്ഗേറ്റ് പറഞ്ഞു. ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ നാല് കളികള്‍ താരം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ആയിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി 23 മത്സരങ്ങളില്‍ Read More …

ലയണല്‍ മെസ്സിക്ക് അഞ്ചാം തവണയും ഗോള്‍ഡന്‍ബൂട്ട് പുരസ്‌കാരം

കാംപ്നൗ: ബാഴ്‌സലോണ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സി അഞ്ചാം തവണയും യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരത്തിന് അര്‍ഹനായി. ലാ ലിഗയിലെ അവസാന മത്സരത്തില്‍ റയല്‍ സോസിഡാഡിനെതിരേ ഏകപക്ഷീയമായ ഒരു ഗോളിന് ബാഴ്‌സ വിജയിച്ചതിന് പിന്നാലെയാണ് മെസ്സി വീണ്ടും സുവര്‍ണ പാദുകമണിഞ്ഞത്. സീസണില്‍ 34 ഗോളുകളോടെ 68 പോയിന്റുകള്‍ നേടിയിട്ടുണ്ട് മെസ്സി. ലിവര്‍പൂള്‍ താരം മുഹമ്മദ് സലയെയും ടോട്ടനം Read More …

ഭീകരാക്രമണ പദ്ധതി തകര്‍ത്ത് ഫ്രാന്‍സ്; രണ്ട് പേര്‍ അറസ്റ്റില്‍

പാരിസ്: പാരീസില്‍ ഭീകരാക്രമണത്തിനുള്ള പദ്ധതി ഫ്രാന്‍സ് പൊലീസ് തകര്‍ത്തു. സംഭവത്തില്‍ ഈജിപ്റ്റ് വംശജരായ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ടെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രാലയം ഗെറാഡ് കൊളമ്ബ് പറഞ്ഞു. സ്‌ഫോടക വസ്തുക്കളോ റിസിന്‍ എന്ന വിഷവസ്തുവോ ഉപയോഗിച്ചുള്ള ആക്രമണത്തിനായിരുന്നു പദ്ധതിയെന്നും ഫ്രഞ്ച് ആഭ്യന്തരമന്ത്രാലയം പറഞ്ഞു. സോഷ്യല്‍ മീഡിയ വഴിയുള്ള സന്ദേശമാണ് യുവാക്കളെ കണ്ടെത്താന്‍ കാരണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.റിസിനെന്ന Read More …

തൊഴിലാളികള്‍ക്ക് മുസ്ലീം പള്ളി നിര്‍മ്മിച്ച് ക്രിസ്ത്യാനി മാതൃകയാകുന്നു

ദുബായ്: റംസാന് തൊഴിലാളികള്‍ക്ക് മുസ്ലീം പള്ളി നിര്‍മ്മിച്ച്‌ മലയാളി മാതൃകയാകുന്നു. കായംകുളം സ്വദേശിയായ സജി ചെറിയാനാണ് 100 തൊഴിലാളികള്‍ക്ക് വേണ്ടി പളളി നിര്‍മ്മിച്ച്‌ നല്‍കുന്നത്. 3 ലക്ഷം രൂപയാണ് പള്ളി പണിയാനായി അദ്ദേഹം ചെലവഴിച്ചത്. മരിയം, ഉം ഈസ എന്നാണ് മസ്ജിദിന് പേര് നല്‍കിയിരിക്കുന്നത്. ഒരു പള്ളിയില്‍ പോകാന്‍ വേണ്ടി അവര്‍ ഫുജൈറ നഗരത്തില്‍ നിന്ന് Read More …