ചൈനയെ പൂട്ടാനൊരുങ്ങി അമേരിക്ക; പിന്‍താങ്ങി ജപ്പാന്‍
ടോകിയോ: ചൈനയ്‌ക്ക് തിരിച്ചടി നല്‍കാനൊരുങ്ങി അമേരിക്ക. ദക്ഷിണ ചൈന കടലിലും പസഫിക്കിലും ശക്തി തെളിയിച്ച് ചൈന കരുത്തുകാട്ടുന്നത് ശക്തമായി വരുന്ന സാഹചര്യത്തില്‍ അയല്‍രാജ്യമായ ജപ്പാനെ ‘സഹായിക്കാന്‍’ യു.എസ്. വെള്ളിയാഴ്ച വൈറ്റ്ഹൗസില്‍ നടന്ന ഇരു രാജ്യങ്ങളുടെയും ഭരണനേതാക്കളുടെ കൂടിക്കാഴ്ചയിലാണ് പസഫിക്കില്‍ അമേരിക്കന്‍ സാന്നിധ്യം ശക്തമാക്കാന്‍ തീരുമാനം. പ്രസിഡന്‍റ് ജോ ബൈഡന്‍ അധികാരമേറ്റ ശേഷം ആദ്യമായാണ് ഒരു വിദേശ Read More …
