അ​മേ​രി​ക്ക 161 ഇ​ന്ത്യ​ക്കാ​രെ നാ​ടു​ക​ട​ത്തു​ന്നു; ര​ണ്ട് പേ​ര്‍ മ​ല​യാ​ളി​ക​ള്‍

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക 161 ഇ​ന്ത്യ​ക്കാ​രെ നാ​ടു​ക​ട​ത്തു​ന്നു. രാ​ജ്യ​ത്തേ​യ്ക്ക് അ​ന​ധി​കൃ​മാ​യി ക​ട​ന്ന​തി​ന് അ​റ​സ്റ്റി​ലാ​യ​വ​രെ​യാ​ണ് നാ​ടു​ക​ട​ത്തു​ന്ന​ത്. പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ലേ​ക്കാ​ണ് ഇ​വ​രെ തി​രി​ച്ച​യ​യ്ക്കു​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ വി​വി​ധ ജ​യി​ലു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​രാ​ണ് ഇ​വ​ര്‍. തി​രി​ച്ചു​വ​രു​ന്ന​വ​രി​ല്‍ ഏ​റ്റ​വു​മ​ധി​കം പേ​ര്‍ ഹ​രി​യാ​ന​യി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്, 76 പേ​ര്‍. പ​ഞ്ചാ​ബി​ല്‍ നി​ന്ന് 56 പേ​രു​ണ്ട്. ഗു​ജ​റാ​ത്തി​ല്‍ നി​ന്ന് 12, ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ നി​ന്ന് അ​ഞ്ച്, മ​ഹാ​രാ​ഷ്ട്ര​യി​ല്‍​നി​ന്നു Read More …

കൊവിഡ് പ്രതിസന്ധി അമേരിക്കയിലെ വംശീയ അസമത്വത്തിന് അടിവരയിടുന്നു: ഒബാമ

വാഷിങ്ടണ്‍: കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി അമേരിക്കയിലെ വംശീയ അസമത്വത്തിന് കൂടി അടിവരയിടുന്നതാണെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ. ജോ​ഗിംങിനിടെ 25 കാരനായ അഹമ്മദ് അര്‍ബറിയെ വെടിവെച്ച്‌ കൊലപ്പെടുത്തിയത് ഇതിനു ഉദാഹരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 23നായിരുന്നു കറുത്ത വംശജനായ അഹമ്മദ് അര്‍ബെറിയെ കൊലപ്പെടുത്തിയത്. കോവിഡ് പോലൊരു രോ​ഗം കറുത്ത വംശജര്‍ ചരിത്രപരമായി ഈ Read More …

കൊവിഡ് 19: കുവൈത്തില്‍ 11 മരണം, 251 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 942 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി : കുവൈത്തില്‍ കൊറോണ വൈറസ് രോഗത്തെ തുടര്‍ന്ന് 11 പേര്‍ കൂടി മരണമടഞ്ഞു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല. രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 107 ആയി. 251 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 942 പേര്‍ക്കാണ് Read More …

കൊവിഡ് : സൗദിയിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി കട്ട്,​ വാറ്റ് നികുതി മൂന്നിരട്ടിയാക്കി

റിയാദ്:- കൊവിഡ് കാലത്തെ പ്രതിസന്ധിയും എണ്ണ വില അന്താരാഷ്ട്ര വിപണിയില്‍ കുത്തനെ കുറഞ്ഞതിലൂടെയുണ്ടായ കടുത്ത സാമ്ബത്തിക ക്ഷീണവും മാറ്റാന്‍ വഴികള്‍ തേടുകയാണ് സൗദി അറേബ്യന്‍ ഭരണകൂടം. വാറ്റ് നികുതി മൂന്നിരട്ടിയാക്കി. അടുത്ത മാസം മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു മാസത്തെ ശമ്ബളം തടയും. ഇത് സാധാരണക്കാര്‍‌ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഉണ്ടാക്കുന്ന പ്രതിസന്ധി വലുതാണ്. രാജ്യത്ത് ബഹുഭൂരിപക്ഷം Read More …

കൊവിഡിനെ ലോകത്ത് നിന്ന് ഇല്ലാതാക്കാന്‍ സാധിക്കില്ല’; മുന്നറിയിപ്പുമായി ഡോ. മൈക്ക് റയാന്‍

ജനീവ : കൊറോണ വൈറസ് ലോകത്ത് നിന്ന് എപ്പോള്‍ തുടച്ചു മാറ്റപ്പെടും വാക്സിന്‍ എന്നെത്തും തുടങ്ങിയ ചര്‍ച്ചകള്‍ അന്താരാഷ്ട്ര തലത്തില്‍ മുറുകുമ്ബോള്‍ മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന. വാക്സിന്‍ കണ്ടുപിടിച്ചാലും ഈ വൈറസിനെ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കുക എന്നത് ശ്രമകരമായിരിക്കുമെന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ എമര്‍ജന്‍സി വിഭാ​ഗം ഡയറക്ടര്‍ ഡോ. മൈക്ക് റയാന്‍ പറയുന്നത്. ‘കൊറോണ വൈറസിനെ പെട്ടെന്നൊന്നും Read More …

യുഎസ്സില്‍ ഒന്നും അവസാനിച്ചിട്ടില്ല… വരാനിരിക്കുന്നത് ഇരുണ്ട ശൈത്യകാലം, ട്രംപിന് മുന്നറിയിപ്പ്!!

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വരാനിരിക്കുന്നത് വലിയ ദുരന്തങ്ങളാണ് വിസില്‍ബ്ലോവര്‍ ഡോ റിക് ബ്രൈറ്റ്. ആധുനിക ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ശൈത്യകാലമാണ് യഎസ് നേരിടാന്‍പോകുന്നത്. ഒന്നും അവസാനിച്ചെന്ന് കരുതേണ്ട. നേതാക്കള്‍ ശക്തമായി രോഗപ്രതിരോധ ഇടപെട്ടാല്‍ മാത്രമേ കൊറോണവൈറസിനെ തടുക്കാനാവൂ എന്നും ബ്രൈറ്റ് വ്യക്തമാക്കി. നേരത്തെ ട്രംപ് ഭരണകൂടം ഇയാളെ പുറത്താക്കിയെന്ന് ആരോപണമുണ്ടായിരുന്നു. വൈറസിനെ കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് Read More …

കൊവിഡ് 19: സൗദിയില്‍ മേയ് 23 മുതല്‍ 27 വരെ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍, 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

റിയാദ്: കൊവിഡ് പടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയില്‍ മേയ് 23 മുതല്‍ 27 വരെ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. രാജ്യത്ത് 24 മണിക്കൂര്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ പ്രവശ്യകളിലും നഗരങ്ങളിലും ഇത് ബാധകമായിരിക്കും. ആളുകള്‍ സാമൂഹിക അകലം പാലിക്കണമെന്നും അഞ്ചോ അതില്‍ അധികമോ പേര്‍ കൂട്ടം ചേരുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മക്കയിലേക്കു പോകുന്നതിനും Read More …

സൗദി ലുലു ഹൈപ്പർമാർക്കറ്റുകൾ വഴി സംസം വിതരണം ആരംഭിക്കുന്നു

മക്ക: സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളിൽ സംസം ജലം  ലഭ്യമാക്കുന്നതിനായി  റീട്ടെയിൽ രംഗത്തെ പ്രമുഖരായ  ലുലു ഹൈപ്പർമാർക്കറ്റിനെ  സൗദി ഹറം കാര്യവകുപ്പ്  ചുമതലപ്പെടുത്തി.  കിംഗ് അബ്ദുള്ള ബിൻ അബ്ദുൾ അസീസ് ജലപദ്ധതിയുടെ നടത്തിപ്പുകാരായ നാഷണൽ വാട്ടർ കമ്പനിയുടെ സഹകരണത്തോടെയാണ് ഹറം കാര്യ വകുപ്പ് സൗദി അറേബ്യയിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് സംസം ജലം ലഭ്യമാക്കുന്നതിനായുള്ള പദ്ധതി പ്രഖ്യാപിച്ചത്. Read More …