ബ്രസീലില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു
ബ്രസീലില്‍ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. ആകെ മരണം 7000 കടന്നു. 24 മണിക്കൂറിനിടെ 4588 കേസുകള്‍കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 101,147 ആയി. 275 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ രാജ്യമാണു ബ്രസീല്‍. അതേസമയം ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുന്നു. Read More …
