ചൈനയുടെ സഹായത്തോടെ പാക്കിസ്ഥാന്‍ ഡാം നിര്‍മാണം തുടങ്ങി
ഇസ്്‌ലാമാബാദ്- ഇന്ത്യയുടെ എതിര്‍പ്പുകളെ വകവെക്കാതെ പാക്കിസ്ഥാന്‍ ചൈനയുടെ സഹായത്തോടെ ഡാം നിര്‍മാണം ആരംഭിച്ചു. പാക്ക് അധീന കശ്്മീരിലെ ഡയാമര്‍ പാഷാ ഡാമിന്റെ നിര്‍മാണമാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ഉദ്ഘാടനം ചെയ്തത്. പാക്കിസ്ഥാന്‍ അനധികൃതമായി കയ്യേറിയ ഇന്ത്യന്‍ ഭൂപ്രദേശത്ത് ഡാം നിര്‍മിക്കുന്നതിനെ ഇന്ത്യ ശക്തമായി എതിര്‍ത്തിരുന്നു.പാക്കിസ്ഥാനില്‍ നിര്‍മിക്കപ്പെടുന്ന മൂന്നാമത്തെ വലിയ ഡാമാണിതെന്ന് പാക്ക് അധീനകശ്്മീരിലെ ചില്ലാസില്‍ Read More …
