ലോക്ക്ഡൗണില്‍ ഇളവുവരുത്തിയ ഇറാനില്‍ വീണ്ടും കൊവിഡ് പടരുന്നു, ആശങ്കയോടെ അധികൃതര്‍
ടെഹ്രാന്‍: കൊവിഡ് ഭേദമായി എന്ന് കരുതി ലോക്ക്ഡൗണില്‍ ഇളവ് വരുത്തിയ ഇറാനിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യകളില്‍ വീണ്ടും രോഗം വ്യാപിക്കുന്നു. വൈറസ് പൂര്‍ണമായി വിട്ടുപോകുന്നതിന് ഇനിയും സമയമെടുക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. കൊവിഡ് വിട്ടുപോയെന്ന് വ്യക്തമായതോടെ ഇറാനിലെ പലസ്ഥലങ്ങളിലും ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇവിടെയെല്ലാം വീണ്ടും രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ശനിയാഴ്ച മാത്രം 1500 പുതിയ കേസുകളാണ് Read More …
