ദുബായില്‍ മരിച്ച ചെങ്ങനാശേരി സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചു

ദുബായ്: കഴിഞ്ഞ ദിവസം ദുബായില്‍ വെച്ച്‌ മരിച്ച ചെങ്ങനാശേരി സ്വദേശിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.ചങ്ങനാശേരി തൃക്കൊടിത്താനം എടത്തിനകം ചാലുങ്കല്‍ കുടുംബാംഗം ഷാജി സക്കറിയ (51) ആണ് മരിച്ചത്. ജിന്‍കൊ എന്ന ഇലക്‌ട്രിക്കല്‍ കമ്ബനിയില്‍ സൂപ്പര്‍ വൈസറായി ജോലിചെയ്യുകയിരുന്നു ഇദ്ദേഹം പാന്‍ ക്രിയാസ്‌ സംബന്ധമായ അസുഖത്തെ തുര്‍ന്ന് ഒരാഴ്ച മുന്‍പ് ദുബായിലെ അല്‍ സഹ്റ ഹോസ്പിറ്റലില്‍ Read More …

കൊവിഡ് 19; മേഘാലയില്‍ വൈറസ് ബാധമൂലം ഡോക്ടര്‍ മരിച്ചു, സംസ്ഥാനത്തെ ആദ്യ മരണം

ഷില്ലോങ്: കൊവിഡ് 19 വൈറസ് ബാധമൂലം മേഘാലയില്‍ ഡോക്ടര്‍ മരിച്ചു. 69 വയസുള്ള ഡോക്ടറാണ് മരിച്ചത്. സംസ്ഥാനത്തെ ആദ്യ കൊവിഡ് മരണമാണിത്. ഷില്ലോങിലെ ബെഥനി ആശുപത്രിയില്‍ വെച്ചാണ് ഡോക്ടര്‍ മരിച്ചത്. വൈറസ് ബാധ മൂലം ഡോക്ടര്‍ മരിച്ചതിനെ തുടര്‍ന്ന് ആശുപത്രി അടക്കുകയും ജീവനക്കാരെ നിരീക്ഷണത്തില്‍ ആക്കുകയും ചെയ്തു. അതേസമയം ചെന്നൈയില്‍ മരിച്ച ഡോക്ടര്‍ക്ക് കൊവിഡ് 19 Read More …

ബന്ധം കൂടുതല്‍ ശക്‌തിപ്പെടുത്തും, 1200 കോടിയുടെ ആയുധങ്ങള്‍ ഇന്ത്യയ്‌ക്ക്, കരാറിന് അംഗീകാരം നല്‍കി ട്രംപ് ഭരണകൂടം

വാഷിംഗ്ടണ്‍: 1200 കോടിയോളം വിലവരുന്ന ആയുധങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കുന്നതിനുള്ള കരാറിന് അമേരിക്ക അംഗീകാരം നല്‍കി. പത്ത് മിസൈലുകള്‍, 16 എം.കെ 54 ഓള്‍ അപ്പ് റൗണ്ട് ടോര്‍പിഡോകള്‍, മൂന്ന് 54 എക്‌സര്‍സൈസ് ടോര്‍പിഡോകള്‍ എന്നിവയാണ് ഇന്ത്യയ്‌ക്ക് നല്‍കുക എന്ന് ട്രംപ് ഭരണകൂടം അറിയിച്ചു. പ്രതിരോധ ഉപകരണങ്ങളുടെ ഇടപാടുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ അധികൃതരുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് തീരുമാനമെന്ന് വൈറ്റ് Read More …

കുവൈത്തില്‍ 80 പേര്‍ക്ക് കൂടി കൊവിഡ്; രോഗം സ്ഥിരീകരിച്ചവരില്‍ 45 ഇന്ത്യക്കാര്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഞായറാഴ്ച 80 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 1,234 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 45 ഇന്ത്യക്കാരാണ്. ഇതോടെ കുവൈത്തില്‍ കൊവിഡ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 679 ആയി. രാജ്യത്ത് ഇതുവരെ 142 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ Read More …

കേരളത്തില്‍ നടന്നില്ല, ദുബായില്‍ ഓണ്‍ലൈന്‍ മദ്യക്കച്ചവടം പൊടിപൂരം, മുന്നില്‍ വെെന്‍

ദുബായ്: ലോക്ക് ഡൗണ്‍ തുടരുമ്ബോള്‍ ദുബായില്‍ ഓണ്‍ലൈന്‍ മദ്യവ്യാപാരം തകര്‍ക്കുന്നു. ഓണ്‍ലൈനില്‍ അപേക്ഷിച്ചാല്‍ മദ്യം വീട്ടിലെത്തിക്കും. അംഗീകൃത മദ്യവിതരണ കമ്ബനികളായ എം.എം.ഐ, ആഫ്രിക്കന്‍ ഈസ്റ്റേണ്‍ കമ്ബനി എന്നിവ സംയുക്തമായാണ് മദ്യവിതരണം നടത്തുന്നത്. ആവശ്യക്കാര്‍ ഏറെയാണെന്നും യാത്രാ നിയന്ത്രണങ്ങള്‍ മൂലം സമയത്ത് എത്തിക്കാനുള്ള പ്രയാസം മാത്രമാണുള്ളതെന്നും ആഫ്രിക്കന്‍ ഈസ്റ്റേണ്‍ റീട്ടെയില്‍ മാനേജര്‍ ജെമി ജോസഫ് പറഞ്ഞു. വൈനിനാണ് Read More …

വൈറസിനെ രാഷ്​ട്രീയവല്‍ക്കരിക്കുന്നത്​ നിര്‍ത്തു; ട്രംപിനോട്​ ലോകാരോഗ്യസംഘടന

ജനീവ: യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപി​​െന്‍റ വിമര്‍ശനങ്ങള്‍ക്ക്​ മറുപടിയുമായി ലോകാരോഗ്യസംഘടന. വൈറസിനെ രാഷ്​ട്രീവല്‍ക്കരിക്കരുതെന്ന്​ ലോകാരോഗ്യസംഘടന ഡയറക്​ടര്‍ ജനറല്‍ ടെഡ്രോസ്​ അദാനം ഗീബ്രിസുയസ്​ പറഞ്ഞു. ജനങ്ങളെ രക്ഷിക്കുക എന്നതിനാവണം രാഷ്​ട്രീയ പാര്‍ട്ടികള്‍ പ്രഥമ പരിഗണന നല്‍കേണ്ടത്​. വൈറസിനെ രാഷ്​ട്രീയവല്‍ക്കരിക്കരുത്​. ഇനിയും മൃതദേഹം വഹിക്കുന്ന ബാഗുകള്‍ വേണ്ടെങ്കില്‍ രാഷ്​ട്രീയം ഒഴിവാക്കണം. ഇൗ സമയത്ത്​ രാഷ്​​്ട്രീയം പറയുന്നത്​ തീ കൊണ്ട്​ Read More …

സൗദിയില്‍ 137 പേര്‍ക്ക് കൂടി​ കോവിഡ്​

റിയാദ്​: സൗദി അറേബ്യയില്‍ പുതുതായി 137 പേര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2932 ആയി. ബുധനാഴ്​ച​ മരണമൊന്നും രേഖപ്പെടുത്താത്തത്​ കൊണ്ട്​ തന്നെ ആശ്വാസ ദിനമാണ്​. ചൊവ്വാഴ്​ച വരെ 41 മരണങ്ങളാണ്​ രജിസ്​റ്റര്‍ ചെയ്​തത്​. പുതുതായി 16 പേര്‍ ഇന്ന്​ സുഖം പ്രാപിച്ചു. രോഗമുക്തരുടെ എണ്ണം ഇതോടെ 631 ആയി. നിലവില്‍ Read More …

സൗദിയില്‍ മൂന്ന് പേര്‍ കൂടി മരിച്ചു; മക്കയില്‍ മാത്രം രണ്ട് മരണം, 190 പേര്‍ക്ക് കൊറോണ

റിയാദ്: സൗദിയില്‍ കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് 190 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മക്കയില്‍ രണ്ടു പേരുള്‍പ്പെടെ രാജ്യത്ത് മൂന്ന് പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ സൗദിയില്‍ കൊറോണ രേഗം ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 41 ആയി. രാജ്യത്ത് രോഗം ബാധിച്ചവര്‍ 3000ത്തോട് അടുക്കുകയാണ്. ഇന്ന് 64 പേര്‍ക്ക് രോഗം ഭേദമായി. കര്‍ഫ്യൂ വ്യാപിപ്പിച്ചിട്ടും Read More …