ഇറാനില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 700 കവിഞ്ഞു
ടെഹ്‌റാന്‍: കോവിഡ് രോഗം വരാതിരിക്കാന്‍ മദ്യം കഴിക്കുന്നത് നല്ലതാണെന്ന് തെറ്റിദ്ധരിച്ച് ഇറാനില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 700 കവിഞ്ഞു. ഫെബ്രുവരി 20 നും ഏപ്രില്‍ എഴിനും ഇടയിലുള്ള കണക്കുകള്‍ പ്രകാരം 728 പേരാണ് മാരകമായ മെഥനോള്‍ അടങ്ങിയ വ്യാജമദ്യം കഴിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മരിച്ചത്. ഇവരില്‍ ഇരുനൂറ് പേര്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പു Read More …
