വെടിയേറ്റ യുവതിക്ക് രക്ഷയായത് കൃത്രിമ മാറിടം
വാഷിംഗ്ടണ്‍ : വെടിയേറ്റിട്ടും യുവതിയുടെ ജീവന്‍ രക്ഷപ്പെട്ടതിന് കാരണം കൃത്രിമ മാറിടം. ടൊറന്റോയില്‍ തെരുവില്‍ 30കാരിക്ക് 2018ല്‍ വെടിയേറ്റ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. സേജ് മെഡിക്കല്‍ ജേര്‍ണലിലാണ് സംഭവവും അതേക്കുറിച്ചുളള പഠനവും പ്രതിപാദിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ വലത് മാറില്‍ മുറിവും അതില്‍ നിന്ന് വെടിയുണ്ടയും ഡോക്ടര്‍മാര്‍ കണ്ടെടുത്തിരുന്നു. തുടര്‍ന്ന് സ്‌കാന്‍ Read More …
