മോദിക്കൊപ്പം വേദിപങ്കിടാന്‍ ട്രംപെത്തും; അഭിസംബോധന ചെയ്യുക 50,000 പേരെ
വാഷിങ്ടണ്‍: അമേരിക്കയിലെ ഹ്യൂസ്റ്റണില്‍ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹൗഡി മോദി പരിപാടിയില്‍ യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും പങ്കെടുക്കും. സെപ്റ്റംബര്‍ 22ന് നടക്കുന്ന പരിപാടിയില്‍ ട്രംപ് പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ആദ്യമായാണ് യു.എസ് പ്രസിഡന്‍റും ഇന്ത്യന്‍ പ്രധാനമന്ത്രിയും സംയുക്തമായി റാലിയെ അഭിസംബോധന ചെയ്യുന്നത്. ജി20, ജി7 ഉച്ചകോടികളില്‍ ഇരുവരും കണ്ടുമുട്ടിയിരുന്നു. ആഴ്ചകള്‍ക്കുള്ളില്‍ ട്രംപും Read More …
