ഭര്‍ത്താവ് ഉപേക്ഷിച്ച് പോയി, 38മക്കളുമായി യുവതിയുടെ ജീവിതം ദുരിതത്തില്‍
കസാവോ : ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതോടെ തന്റെ 38മക്കളുമായി ദുരിതത്തലായിരികുകയാണ് 39കാരിയായ മറിയം എന്ന യുവതി. ഉഗാണ്ടയിലെ കംപലയില്‍ നിന്ന് 50 കിലോമീറ്റര്‍ അകെല കാപ്പിത്തോട്ടങ്ങള്‍ക്ക് നടുവിലെ ഗ്രാമത്തില്‍ തകര്‍ന്ന് വീഴാറായ വീട്ടിലാണ് മക്കളുമൊത്ത് മറിയം കഴിയുന്നത്. മൂന്നു വര്‍ഷത്തിന് മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതോടെ 38 മക്കളെയും പോറ്റേണ്ട ബാധ്യത മറിയത്തിന്റെ ചുമലിലാണ്. രണ്ടര Read More …
