കഴക്കൂട്ടം ഹോസ്റ്റൽ പീഡനക്കേസിലെ പ്രതിയായ ബെഞ്ചമിനെ പോലീസ് തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിച്ചു.

പീഡനം നടന്ന ഹോസ്റ്റൽ, മോഷണ ശ്രമം നടത്തിയ സമീപ വീടുകൾ, ട്രക്ക് പാർക്ക് ചെയ്ത‌ സ്ഥലം എന്നിവിടങ്ങളിലാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. ജനുവരി 17-ന് പുലർച്ചെയായിരുന്നു ഐടി ജീവനക്കാരിയായ യുവതിയെ ബെഞ്ചമിൻ ഹോസ്റ്റലിൽ കടന്ന് പീഡനത്തിന് ഇരയാക്കിയത്. ഉറങ്ങിക്കിടന്ന പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി നിലവിളിച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. തെളിവെടുപ്പിനിടെ, ഹോസ്റ്റലിനുള്ളിൽ അതിക്രമിച്ചു കയറിയതെങ്ങനെ Read More …

തലസ്ഥാന നഗരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

തിരുവനന്തപുരം കരമനയിലാണ് യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടത്. ഇടഗ്രാമം സ്വദേശി ഷിജോയാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. പ്രതിയെക്കുറിച്ച് പോലീസിന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾ വ്യക്തമാകുന്നതേയുള്ളൂവെന്നും പോലീസ് അറിയിച്ചു.

അതിതീവ്ര ന്യൂനമർദ്ദം: ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കാൻ നിർദ്ദേശം

കേരളത്തിൽ ഇന്ന് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്..സംസ്ഥാനത്തെ പത്ത് ജില്ലകളിൽ ഇന്ന് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്..കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ് നിലവിലുള്ളത്. ഇടിമിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.  മഴ Read More …

ഡല്‍ഹിയില്‍ വായുമലിനീകരണം മൂലം ആരോഗ്യപ്രശ്‌നം അനുഭവപ്പെടുന്നതായി സര്‍വ്വെ

ന്യൂഡല്‍ഹി: ദില്ലി-എന്‍സിആര്‍ പ്രദേശങ്ങളിലെ മൂന്നിലൊന്നു വീടുകളിലും വായു മലിനീകരണത്തെ തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നതായി സര്‍വ്വെ. ഓണ്‍ലൈന്‍ സമൂഹമായ ലോക്കല്‍ സര്‍കിള്‍സ് സംഘടിപ്പിച്ച പഠനത്തില്‍ പങ്കെടുത്ത വീടുകളില്‍ 75 ശതമാനം പേരും മലിനമായ വായു മൂലം തൊണ്ടവേദന, കണ്ണുകത്തല്‍, ചുമ, തലവേദന, ഉറക്കം തെറ്റല്‍, ശ്വാസതടസ്സം എന്നിവയുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന് കണ്ടെത്തി. റിപ്പോര്‍ട്ട് പ്രകാരം, 42 ശതമാനം Read More …

പൂര്‍ണിമയുടെ വിചിത്രമായ പ്രചോദനം: കുഞ്ഞുങ്ങളില്‍ നിന്നുള്ള കുങ്ഫു പാഠം

തിരുവനന്തപുരം: സ്വന്തം കുട്ടികളുടെ കളികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയാണ് കുങ്ഫുവില്‍ കുതിപ്പ് നേടിയത്. തിരുവനന്തപുരം ജില്ലയിലെ പൂര്‍ണിമ ഐന്ദ ആണ് ഇപ്പോള്‍ ദേശീയ കുങ്ഫു മത്സരങ്ങളില്‍ ശ്രദ്ധ നേടുന്നത്. കുട്ടികള്‍ വീട്ടില്‍ കാണിച്ച കുങ്ഫു പ്രകടനങ്ങള്‍ കണ്ടപ്പോള്‍, അവരെ പോലെ തന്നെ പരിശീലനം തുടങ്ങാമെന്ന ധാരണയില്‍ നിന്നാണ് പൂര്‍ണിമയുടെ യാത്ര Read More …

അമേരിക്ക-ചൈന വ്യാപാര കരാര്‍: ട്രംപ് ഭരണകൂടത്തിന് ആദ്യ പ്രധാന നേട്ടം

വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ചൈനയുമായി പുതിയ വ്യാപാര കരാറില്‍ എത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സംഘര്‍ഷം കുറയ്ക്കുക എന്നതാണ് ഈ കരാറിന്റെ ലക്ഷ്യം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 100 ശതമാനം കസ്റ്റംസ് നികുതി ഒഴിവാക്കാനും, ഇരു രാജ്യങ്ങളും പരസ്പര വ്യാപാര നിയന്ത്രണങ്ങള്‍ ശമിപ്പിക്കാനുമാണ് ധാരണയായത്. കരാര്‍ താത്കാലികമായതിനാല്‍ തുടര്‍ ചര്‍ച്ചകള്‍ ഉടനുണ്ടായേക്കും. ചൈനയുടെ Read More …

കോഡൂർ പഞ്ചായത്തിൽ പുതിയ രാഷ്ട്രീയ സമവാക്യം

എല്ലാ വാർഡുകളിലും മത്സരിക്കാൻ കെ.ഡി.എഫ്, മറുപക്ഷത്തിന് ഭീഷണി ​കോഡൂർ: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കോഡൂർ ഗ്രാമപഞ്ചായത്തിലെ രാഷ്ട്രീയ ചിത്രം മാറുന്നു. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും സ്ഥാനാർഥികളെ നിർത്തി മത്സരിക്കാനുള്ള കെ.ഡി.എഫിന്റെ (KDF) തീരുമാനം നിലവിലുള്ള രാഷ്ട്രീയ പാർട്ടികൾക്ക് കനത്ത വെല്ലുവിളിയാകാൻ സാധ്യതയുണ്ട്. ​ഗ്രാമപഞ്ചായത്തിലെ 23 വാർഡുകളിലും ശക്തമായ മത്സരം ഉറപ്പിക്കാനാണ് കെ.ഡി.എഫ് ലക്ഷ്യമിടുന്നത്. സാധാരണയായി പരമ്പരാഗത Read More …

അമേരിക്കന്‍ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്ന് കമല ഹാരിസ്

വാഷിങ്ടണ്‍: രാഷ്ട്രീയജീവിതം അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി അമേരിക്കന്‍ മുന്‍ വൈസ് പ്രസിഡണ്ട് കമലാ ഹാരീസ്. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് പുതിയ സൂചനകള്‍ നല്‍കികൊണ്ട് കമല രംഗത്തെത്തിയത്. ”ഞാന്‍ രാഷ്ട്ീയം അവസാനിപ്പിച്ചിട്ടില്ല. രാഷ്ട്ീയത്തില്‍ ഇനിയും മുന്നോട്ട് പോകാനുള്ള ഉത്തരവാദിത്വം ഇപ്പോഴും കാണുന്നു.” 2024ലെ പ്രസിഡന്റ്് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഹാരിസ് പൊതുപ്രവര്‍ത്തനങ്ങളില്‍ നിന്നു വലിയൊരു ഇടവേള എടുത്തിരുന്നു. എന്നാല്‍ അടുത്ത Read More …