”അന്നോട് സംസാരിക്കാന്‍ മറ്റേ ഭാഷ വേണ്ടിവരും”; പറയുന്നതൊരു മന്ത്രിയാണ്
മെസി വരുമോ? ഇല്ലയോ?അതാണല്ലോ ചര്‍ച്ച.ചാനലായ ചാനലൊക്കെ കൊണ്ടു പിടിച്ചിട്ടുണ്ട്.നാട്ടുകാര്‍ക്കൊന്നും മനസിലായിട്ടില്ല.അവര്‍ക്കതിനുള്ള നേരവുമില്ല.ഒരു ചാണ്‍ വയറിന്റെ കാര്യമാണ് അവര്‍ നോക്കുന്നത്. പുലാമന്തോള്‍ തര്‍ക്കം മെസി പ്രശ്്‌നം മലപ്പുറത്തെ പുലാമന്തോളിലുമെത്തി.സ്‌പോര്‍ട്‌സ് മന്ത്രി വി.അബ്്ദുറഹ്‌മാന്‍ മാധ്യമങ്ങളെ കാണുകയാണ്.മെസിയെ പറ്റിയാണ് ചോദ്യം. സ്വാഭാവികം.24 ടി.വി ചാനലിന്റെ റിപ്പോര്‍ട്ടറുടെ ചോദ്യം മന്ത്രിക്ക് പിടിച്ചില്ല.റിപ്പോര്‍ട്ടര്‍ അയാളുടെ ജോലിയാണ് എടുത്തത്.മെസി വരില്ലേ?ചോദ്യം മന്ത്രിക്ക് രസിച്ചില്ല.അപ്പോള്‍ മന്ത്രി Read More …
