ശബരിമല വിവാദത്തില്‍, ഉണ്ണികൃഷ്ണന്‍ പൊറ്റിയെ ദേവസ്വം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇന്ന് ചോദ്യം ചെയ്യാന്‍ ഇടയില്ല

രണ്ടു ദിവസം മുന്‍പ് തിരുവനന്തപുരത്തെ വീട്ടില്‍ എത്തിയ ഉണ്ണിക്കൃഷ്ണനെ ഇന്ന് വിശദമായി ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇതിനായി നോട്ടീസ് നല്‍കിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തിരുവനന്തപുരത്തും ബാംഗ്ലൂരുവിലുമായി രണ്ടു തവണ പോറ്റിയെ ചോദ്യം ചെയ്തു കഴിഞ്ഞു. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ആവശ്യം വന്നാല്‍ പിന്നീട് വിളിപ്പിക്കും എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം, സ്വര്‍ണം പൂശലുമായി Read More …

അമേരിക്കയില്‍ ധന ബില്ലില്‍ നടന്ന വോട്ടെടുപ്പ് വീണ്ടും പരാജയപ്പെട്ടു

ഇതോടെ യുഎസിലെ സർക്കാർ ഷട്ട് ഡൗണ്‍ വരും ദിവസങ്ങളിലും തുടരും. ഒക്ടോബർ ഒന്ന് മുതല്‍ ആരംഭിച്ച ഷട്ട് ഡൗണിനെ തുടർന്ന് യുഎസിലെ വിവിധ മേഖലകള്‍ സ്തംഭിക്കുന്ന നിലയിലായിരുന്നു. ഇതേ തുടർന്നാണ് ഡെമോക്രാറ്റ്-റിപബ്ലിക്കൻ കക്ഷികള്‍ വോട്ടെടുപ്പിന് മുന്നോടിയായി സമവായ ചർച്ചകള്‍ നടത്തിയത്. എങ്കിലും ചർച്ചകൾ പരാജയപ്പെട്ടു ഇനി തിങ്കളാഴ്ച്ച വീണ്ടും വോട്ടെടുപ്പ് നടക്കും. ഇതിനിടെ ഫെഡറല്‍ ജീവനക്കാരെ Read More …

കെ പി മോഹനന്‍ എംഎൽഎയെ കയ്യേറ്റംചെയ്ത സംഭവം; 25 പേർക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

കണ്ണൂർ: കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.മാലിന്യ പ്രശ്നത്തെച്ചൊല്ലിയുള്ള പ്രതിഷേധത്തിനിടെയാണ് കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനനെ നാട്ടുകാർ കയ്യേറ്റം ചെയ്തത്. കരിയാട് തണൽ ഡയാലിസിസ് കേന്ദ്രവുമായി ബന്ധപ്പെട്ട മാലിന്യ പ്രശ്നത്തിലെ പ്രതിഷേധമാണ് കയ്യേറ്റത്തിൽ കലാശിച്ചത്. അങ്കണവാടി ഉദ്ഘാടനം ചെയ്യാൻ Read More …

ആധാര്‍ സേവന നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു: പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍..!!

ആധാര്‍ സേവനങ്ങളുടെ നിരക്കുകളില്‍ വര്‍ദ്ധനവ് വരുത്തി യുണീക് ഐഡന്റിഫികേഷന്‍ അതോറിറ്റി . പുതുക്കിയ നിരക്കുകള്‍ ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. 2028 സെപ്റ്റംബര്‍ 30 വരെയാണ് ആദ്യ ഘട്ടത്തിലെ വര്‍ദ്ധിപ്പിച്ച നിരക്കുകള്‍. 2028 ഒക്ടോബര്‍ 1 മുതല്‍ അടുത്ത ഘട്ട വര്‍ദ്ധനവും നിലവില്‍ വരും.. നിലവില്‍ 50 രൂപ ഈടാക്കിയിരുന്ന പല സേവനങ്ങള്‍ക്കും ഇനി Read More …

താമരശ്ശേരി ചുരം കയറുന്നവർ വെള്ളവും ഭക്ഷണവും കരുതുക; ഞായർ വരെ വാഹനത്തിരക്ക് രൂക്ഷമാകാൻ സാധ്യത

മണ്ണിടിഞ്ഞും മരം വീണും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വന്ന താമരശ്ശേരി ചുരത്തില്‍ മണിക്കൂറുകളോളം നീളുന്ന വാഹന തിരക്ക് നിത്യസംഭവമായി മാറുകയാണ്. ചുരത്തില്‍ ഏതെങ്കിലും തരത്തില്‍ ഗതാഗതം നടക്കാതെ വന്നാല്‍ എളുപ്പത്തില്‍ സാധ്യമാകുന്ന ബദല്‍പാതകള്‍ ഒന്നും നിലവില്‍ ഇല്ലെന്നിരിക്കെ ബ്ലോക്ക് ആയാല്‍ മണിക്കൂറുകളോളം ചുരംറോഡില്‍ കുടുങ്ങിക്കിടക്കുകയല്ലാതെ മറ്റൊരു പോംവഴിയും നിലവിലില്ല. പാതിവഴിയില്‍ നിന്ന് തിരികെ ഇറങ്ങാനോ വയനാട്ടിലേക്ക് തന്നെ Read More …

പ്ലാനറ്ററി ഹെല്‍ത്ത് ഡയറ്റ് കൊണ്ടു ദിവസേന 40,000 മരണം ഒഴിവാക്കാം

ലണ്ടന്‍: പുതിയ് റിപ്പോര്‍ട്ട് പ്രകാരം ലോകം മുഴം ‘പ്ലാനറ്ററി ഹെല്‍ത്ത് ഡയറ്റ്’ സ്വീകരിച്ചാല്‍ ദിനംപ്രതി 40,000 ജീവനുകള്‍ രക്ഷിക്കാമെന്ന് കണ്ടെത്തല്‍. ഇത് ആരോഗ്യത്തെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിനുള്ള ഒരു ശക്തമായ മാര്‍ഗമാണ്. ഈ ഡയറ്റ് പ്രധാനമായും സസ്യഭക്ഷണത്തിനെയാണ് പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ കുറച്ചളവില്‍ മാംസം, പാല്‍, മുട്ട എന്നിവയും ഉള്‍പ്പെടുത്താം. ഇതിലൂടെ ആഹാര-ബന്ധിത കാര്‍ബണ്‍ ഉല്‍പ്പാദനം 2050 Read More …

ട്രംപ് ഭരണകൂടത്തിന്റെ അടിയന്തര പദ്ധതികള്‍ക്കെതിരെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: ഫെഡറല്‍ സര്‍ക്കാര്‍ അടച്ചിടലിനിടെ ജീവനക്കാരെ പിരിച്ചുവിടാനുള്ള ഡോണാള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ നിയമലംഘനത്തിന് വഴിവയ്ക്കാമെന്ന മുന്നറിയിപ്പുമായി മുതിര്‍ന്ന ഫെഡറല്‍ ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. പ്രസിഡന്റ് ട്രംപും മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റ് ഓഫീസ് ഡയറക്ടര്‍ റസല്‍ വോഗ്റ്റും അടച്ചിടല്‍ കാലത്ത് വലിയ തോതിലുള്ള പിരിച്ചുവിടലുകള്‍ (Reduction in Force – RIF) ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത്തരം നടപടികള്‍ അപ്രോപ്രിയേഷന്‍സ് Read More …

സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിന് കോഴിക്കോട് സ്റ്റേഡിയത്തിൽ ഇന്ന് ഗ്രാൻഡ് കിക്കോഫ്.

കോഴിക്കോട്: കേരള ഫുട്ബോളിൽ ചരിത്രമാറ്റത്തിന് തുടക്കമിട്ട സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിന് ഒക്ടോബർ രണ്ടിന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ ഗ്രാൻഡ് കിക്കോഫ്. ഉദ്ഘാടനമത്സരത്തിൽ നിലവിലെ ജേതാക്കളായ കാലിക്കറ്റ് എഫ്സിയെ രണ്ടാം സ്ഥാനക്കാരായ ഫോഴ്‌സ കൊച്ചി എഫ്സി നേരിടും. രണ്ടര മാസത്തോളം നീണ്ടുനിൽക്കുന്ന ലീഗിൽ ഫൈനലടക്കം 33 മത്സരങ്ങളാണുള്ളത്. ഒക്ടോബർ 2 വൈകിട്ട് 6 മണിക്ക് Read More …