ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു; മഴ ശക്തമാകും

വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിക്കുന്നു. കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ Read More …

സംഘ പ്രവര്‍ത്തനം അര്‍ത്ഥപൂര്‍ണമാകുന്നത് ഭാരതം വിശ്വഗുരുവായിത്തീരുമ്പോഴാണെന്ന് ഡോ. മോഹന്‍ ഭാഗവത്.

ഭാരതകേന്ദ്രിതമായാണ് സംഘം സ്ഥാപിക്കപ്പെട്ടത്. സംഘ പ്രാര്‍ത്ഥനയുടെ അവസാന വരിയായ ‘ഭാരത് മാതാ കീ ജയ്’ എന്നതാണ് പ്രവര്‍ത്തനത്തിനുള്ള പ്രചോദനമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ എസ് എസ് ശതാബ്ദിയുടെ ഭാഗമായി ദല്‍ഹി വിജ്ഞാന്‍ഭവനില്‍ നൂറ് വര്‍ഷത്തെ സംഘയാത്ര – പുതിയ ചക്രവാളങ്ങള്‍ എന്ന വിഷയത്തില്‍ ത്രിദിന പ്രഭാഷണപരമ്പരയുടെ ആദ്യദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘത്തിന്റെ ഉയര്‍ച്ചയുടെ പ്രക്രിയ മന്ദഗതിയിലാണ്. Read More …

കല്ലുടുമ്പന്‍ കുടുംബ സംഗമം

മലപ്പുറം: കല്ലുടുമ്പന്‍/കല്ലുടുമ്പില്‍ കുടുംബ സംഗമം സെപ്തംബര്‍ 2ന് രാവിലെ 8.30 മുതല്‍ കോട്ടക്കടവ് അവോക്കി സെന്റ്രോ അറീന ഓഡിറ്റോറിയത്തില്‍ നടക്കും. മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഖലീലുല്‍ ബുഖാരി തങ്ങള്‍, പി. അബ്ദുല്‍ ഹമീദ് Read More …

വിവാദങ്ങളില്‍ യു.ഡി.എഫ് ശക്തമായ നടപടി സ്വീകരിച്ചുവെന്നും ആരോപണങ്ങളെ ചെറുക്കുകയല്ല ചെയ്തതെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: അടുത്തിടെവന്ന വിവാദങ്ങളില്‍ യു.ഡി.എഫ് ശക്തമായ നടപടി തന്നെ സ്വീകരിച്ചുവെന്നും ആരോപണങ്ങളെ ചെറുക്കുകയല്ല ചെയ്തതെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. എല്‍.ഡി. എഫിന് സാധിക്കാത്തതാണത്. എല്‍.ഡി.എഫ് ആരോപണവിധേയരെ സംരക്ഷിക്കുന്ന പോലെ കോണ്‍ഗ്രസ് ചെയ്തില്ല. ഉചിതമായ നടപടിയാണ് കോണ്ഗ്രസസ് ഭാഗത്തു നിന്നുണ്ടായത്. അത്തരം തീരുമാനത്തെ ലീഗ് ഉള്‍പ്പടെ അഭിനന്ദിക്കുന്നു. നേരത്തെ ഇതുപോലെയുള്ള വിവാദങ്ങള്‍ എല്‍.ഡി.എഫിലുണ്ടായപ്പോള്‍ ആരോപണ വിധേയരായവരെ Read More …

അയ്യപ്പഭക്ത സംഗമം ഭക്തരെ ഇറക്കി പ്രതിരോധിക്കുമെന്ന് കുമ്മനം രാജശേഖരൻ

മന്ത്രിക്ക് ഭക്തജന സമ്മേളനം വിളിച്ച് കൂട്ടാൻ അധികാരമില്ല. ഈശ്വര നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാത്ത മന്ത്രിക്ക് ഭക്തരുടെ സമ്മേളനം വിളിച്ച് ചേർക്കാൻ എന്ത് അവകാശം.? അയ്യപ്പ ഭക്തർക്ക് എതിരെ കള്ള കേസ് രജിസ്റ്റർ ചെയ്തവരാണ് ഈ സർക്കാർ. ഭക്ത സംഗമത്തെ രാഷ്ട്രീയമായി മുതലെടുപ്പിന് ശ്രമിക്കുന്നു. ശിവൻകുട്ടിയോട് പറയാൻ ഉള്ളത് ഇത് കേരളമാണ് എന്നാണ്. സ്റ്റാലിനെ ക്ഷണിക്കാൻ വാസവൻ Read More …

സിപിഐഎമ്മിനെയും ബിജെപിയെയും വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്

സിപിഐഎം ഇക്കാര്യത്തിൽ അധികം കളിക്കരുത്. പലതും പുറത്തുവരാനുണ്ട്അത് പുറത്ത് വന്നാൽ കേരളം ഞെട്ടിപ്പോകും. അതിന് തെരഞ്ഞെടുപ്പ് വരെ ഒന്നും കാത്തിരിക്കേണ്ടതില്ലവേണമെങ്കിൽ ഭീഷണിയാണെന്ന് കണക്കാക്കിക്കോളൂ ബിജെപിക്കാരോട് തനിക്ക് പ്രത്യേക ഒരു കാര്യം പറയാനുണ്ട്. ബിജെപിക്കാർ ഒരുകാളയുമായി കന്റോൺമെന്റ് ഹൗസിലേക്ക് പ്രകടനം നടത്തി. ആ കാളയെ കളയരുത്.അടുത്ത ദിവസം തന്നെ ആ കാളയുമായി രാജീവ് ചന്ദ്രശേഖരന്റെ വീട്ടിലേക്ക് ഒരു Read More …

കൈകളിൽ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു; ഭിന്നശേഷിക്കാരിയുടെ പരാതിയിൽ അധ്യാപികക്കെതിരെ കേസെടുത്ത് പോലീസ്

വളാഞ്ചേരി: മലപ്പുറത്ത് ഭിന്നശേഷിക്കാരിയുടെ കൈ അധ്യാപിക പൊള്ളിച്ചതായി പരാതി. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. അധ്യാപിക കൈകളിൽ ചൂടുവെള്ളം ഒഴിച്ചെന്നും വഴക്ക് പറഞ്ഞെന്നും കുട്ടി പരാതിയിൽ പറയുന്നു. വലിയകുന്ന് പുനർജനിയിലെ അധ്യാപികക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. എന്നാൽ പരാതി വ്യാജമാണെന്നും അങ്ങനെ ഉണ്ടായിട്ടില്ലെന്നും അധ്യാപിക പറയുന്നു. കുട്ടികൾ ഇടക്ക് സമാനമായ പരാതികൾ ഉന്നയിക്കാറുള്ളതാണെന്ന് മറ്റ് അധ്യാപകർ പറഞ്ഞു. 25കാരിയായ Read More …

സ്വര്‍ണവില വീണ്ടും കുതിച്ചു; പവന് 75000 ത്തിന് അരികിലെത്തി

സ്വര്‍ണവിപണിയില്‍ അപ്രതീക്ഷിത ചാഞ്ചാട്ടം. ഏറിയും കുറഞ്ഞുമാണ് രാജ്യാന്തര വിപണിയിലെ വില മുന്നോട്ട് പോകുന്നത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില അല്‍പ്പം കയറി വരുന്നു എന്നാണ് പുതിയ വിവരം. ഇതിനെ തുടര്‍ന്ന് ഇന്ന് കേരളത്തിലും സ്വര്‍ണവില വര്‍ധിച്ചു. ഡോളര്‍ മൂല്യം ഇടിയുകയാണെങ്കില്‍ ഇനിയും സ്വര്‍ണവില കയറിയേക്കും. കേരളത്തില്‍ ഇന്ന് സ്വര്‍ണവില 400 രൂപ വര്‍ധിച്ചു. 22 കാരറ്റ് സ്വര്‍ണം Read More …