മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.പി ഹാരിസിനെ മുസ്ലിംലീഗില്‍ നിന്ന് സസ്‌പെന്റ് ചെയ്തു
മലപ്പുറം: മലപ്പുറത്തെ യൂത്ത് ലീഗ് നേതാവും മക്കരപ്പറമ്പ് ഡിവിഷന്‍ ജില്ലാപഞ്ചായത്ത് മെമ്പറുമായ യുവ നേതാവ് ടിപി. ഹാരിസിനെ പാര്‍ട്ടി അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരില്‍ മുസ്ലിംലീഗ് പാര്‍ട്ടിയില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതായി മുസ് ലിംലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നും അറിയിച്ചു.ജനങ്ങളില്‍ നിന്ന് പിരിച്ച 20 കോടിയില്‍ പരം രൂപയുമായി മുങ്ങി എന്ന Read More …
