കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്ക് എതിരെ കേന്ദ്ര ട്രേഡ്‌ യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും ആഹ്വാനം ചെയ്ത അഖിലേന്ത്യ പണിമുടക്ക്‌ നാളെ അർധരാത്രി മുതൽ

പൊരുതി നേടിയ തൊഴിലവകാശങ്ങള്‍ കവർന്നെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന, തൊഴിലാളികളുടെ താക്കീതായി മാറുമെന്ന് ട്രേഡ് യൂണിയൻ നേതാക്കള്‍ പറഞ്ഞു.തിരുവനന്തപുരത്ത്‌ രാജ്‌ഭവനുമുന്നിലും ജില്ലാകേന്ദ്രങ്ങളില്‍ കേന്ദ്രസർക്കാർ ഓഫീസുകള്‍ക്കുമുന്നിലും പ്രതിഷേധ കൂട്ടായ്‌മകളും പ്രകടനങ്ങളും നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് ട്രേഡ് യൂണിയൻ നേതാക്കള്‍ അറിയിച്ചു. രാജ്‌ഭവനുമുന്നിലുള്ള പ്രതിഷേധം ഒമ്ബതിന്‌ രാവിലെ 10ന്‌ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനം ചെയ്യും. രാവിലെ Read More …

മുണ്ടക്കയത്ത് കഞ്ചാവ് മൊത്തവില്പന നടത്തിവന്നയാൾ എക്സൈസിൻ്റെ പിടിയിൽ

മുണ്ടക്കയത്ത് കഞ്ചാവ് മൊത്തവില്പന നടത്തിവന്നയാൾ എക്സൈസിൻ്റെ പിടിയിൽ.കോരുത്തോട് കൊമ്പുകുത്തി സ്വദേശി ഹരികൃഷ്ണൻ എന്നയാളെയാണ് 1 കിലോ 40 ഗ്രാം കഞ്ചാവുമായി കാഞ്ഞിരപ്പള്ളി എക്‌സൈസ് സംഘം പിടികൂടിയത്.അന്യ സംസ്ഥാനങ്ങളിൽ നിന്ന് കിലോ കണക്കിന് കഞ്ചാവ് ഇറക്കുമതി ചെയ്തു വില്പന നടത്തി വന്നയാളാണ് മുണ്ടക്കയത്ത് എക്സൈസിൻ്റെ പിടിയിലായത്.

ടെക്‌സാസില്‍ വ്യാപക വെള്ളപ്പൊക്കം: കുട്ടികള്‍ ഉള്‍പ്പെടെ 80 മരണം; ക്യാമ്പ് മിസ്റ്റിക് ദുരന്തഭൂമിയായി

വേള്‍ഡ് ഡസ്‌ക് ജൂലൈ 4 മുതല്‍ 6 വരെ അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്ത് ഉണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ഗ്വാഡാലൂപെ നദി കവിഞ്ഞൊഴുകിയതോടെ ടെക്‌സാസ് ഹില്‍ കണ്‍ട്രിയില്‍ വന്‍ വെള്ളപ്പൊക്കം അനുഭവപ്പെട്ടു. കര്‍്ര കൗണ്ടിയിലെ ഗ്വാഡാലൂപെ നദീതീരത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പ്രസിദ്ധമായ ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ വേനല്‍ക്കാല ക്യാമ്പായ ക്യാമ്പ് മിസ്റ്റിക് ഈ ദുരന്തത്തില്‍ ഗുരുതരമായ അപകടത്തിലായി. ഏകദേശം Read More …

വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കോഴ്‌സുകള്‍;ആസ്പയര്‍ കോളേജില്‍ പരിശീലനം

സംസ്ഥാന സര്‍ക്കാരിന്റെ കേരള നോളജ് ഇക്കണോമിക് മിഷന്‍ (കെ.കെ.ഇ.എം)വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സൗജന്യ ആഡ്ഓണ്‍ കോഴ്‌സുകളുടെ ഭാഗമായി ആസ്പയര്‍ കോളേജില്‍ അധ്യാപകര്‍ക്ക് പരിശീലനം നടത്തി. അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ മെന്റര്‍മാരായി പ്രവര്‍ത്തിക്കുന്ന പദ്ധതിയില്‍ നിരവധി കോഴ്‌സുകളാണ് വാഗ്ദാനം ചെയ്യുന്നത്. ആസ്പയര്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ കോഴ്‌സുകള്‍ തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്. വിവിധ കാലാവധിയുള്ള കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയാല്‍ കെ.കെ.ഇ.എം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.മുഖ്യപരിശീലകന്‍ Read More …

നിപ- പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി: ഡിഎംഒ

ജില്ലയില്‍ മക്കരപ്പറമ്പ് ചെട്ടിയാരങ്ങാടിയില്‍ നിപ ബാധ സംശയിച്ച് 18 വയസ്സുകാരി മരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഡി.എം.ഒയുടെ അധ്യക്ഷതയില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരുടെയും, എപിഡമോളജിസ്റ്റുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേര്‍ന്നു. കേസ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്ത് ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ.സി. ഷുബിന്റെ Read More …

കോട്ടയം മെഡിക്കൽ കോളേജ് അപകടം- കളക്ടറുടെ റിപ്പോർട്ട് ഏഴു ദിവസത്തിനകം.

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന വീണ് സ്ത്രീ മരിച്ച സംഭവത്തിൽ ഏഴു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് കോട്ടയം ജില്ലാ കളക്ടർ ജോൺ വി സാമുവൽ. രക്ഷാപ്രവർത്തനത്തിന് കാലതാമസമുണ്ടായില്ലെന്നുംഅപകടം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് അതിവേഗത്തിൽ സംഭവത്തെക്കുറിച്ചുള്ള വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ കോട്ടയം ജില്ലാ Read More …

ആരും രാജിവയ്ക്കാൻ പോകുന്നില്ല : എം വി ഗോവിന്ദൻ

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകർന്ന് വീട്ടമ്മ മരിക്കാനിടയായ സംഭവം ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നിരുത്തരവാദപരമായ ഇടപെടല്‍ മൂലമാണെന്ന് ആരോപിച്ചുള്ള പ്രതിപക്ഷ സമരത്തിന് മറുപടിയുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു ഡി എഫ് നടത്തുന്ന സമരങ്ങളെ ഗോവിന്ദൻ തള്ളി. ആരും Read More …