സൗദിയില്‍ ഒമ്ബത് വിദേശികളടക്കം 10 മരണം
റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് വ്യാഴാഴ്ച ഒമ്ബത് വിദേശികളടക്കം 10 പേര്‍ മരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 209 ആയി. മക്കയില്‍ അഞ്ചും ജിദ്ദയില്‍ രണ്ടും റിയാദ്, മദീന, ഖോബാര്‍ എന്നിവിടങ്ങളിലാണ് ഒാരോരുത്തരുമാണ് മരിച്ചത്. 1015 പേര്‍ക്ക് അസുഖം ഭേദമായതോടെ രോഗമുക്തരുടെ എണ്ണം 7798 ആയി. 1793 പേരില്‍ പുതുതായി രോഗം സ്ഥിരീകരിച്ചു. Read More …
