അബുദാബിയില്‍ നിന്ന് ഇന്ന് കരിപ്പൂരില്‍ എത്തുന്നത് 189 പേര്‍

മലപ്പുറം: ഇന്ന് കരിപ്പൂരില്‍ മടങ്ങിയെത്തുന്ന പ്രവാസികളില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന 85 പേരെ വീടുകളിലേക്ക് ക്വാറന്റൈന് വിടുമെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. ഗര്‍ഭിണികള്‍, പത്ത് വയസിന് താഴെയുള്ള കുട്ടികള്‍, 75 വയസിന് മുകളിലുള്ളവര്‍ എന്നിവരാണ് പ്രത്യേക പരിഗണനാ വിഭാഗത്തില്‍പെടുന്നത്. നിലവില്‍ ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രത്യേക വിമാനത്തില്‍ 189 പേരാണ് Read More …

അ​തി​ഥി തൊ​ളി​ലാ​ളി​ക​ളു​മാ​യി കോ​ഴി​ക്കോ​ടു നി​ന്നും രാ​ജ​സ്ഥാ​നി​ലേ​ക്ക് ട്രെ​യി​ന്‍

കോ​ഴി​ക്കോ​ട്: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​മാ​യി കോ​ഴി​ക്കോ​ടു നി​ന്നും രാ​ജ​സ്ഥാ​നി​ലേ​ക്കു​ള്ള പ്ര​ത്യേ​ക ട്രെ​യി​ന്‍ ഇ​ന്ന് സ​ര്‍​വീ​സ് ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് ട്രെ​യി​ന്‍ പു​റ​പ്പെ​ടും. ബു​ധ​നാ​ഴ്ച അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​മാ​യി കേ​ര​ള​ത്തി​ല്‍ നി​ന്നും മൂ​ന്നു ട്രെ​യി​നു​ക​ള്‍ പു​റ​പ്പെ​ട്ടി​രു​ന്നു. കോ​ഴി​ക്കോ​ട്ടു നി​ന്നും ബി​ഹാ​റി​ലേ​ക്കും മ​ധ്യ​പ്ര​ദേ​ശി​ലേ​ക്കും പാ​ല​ക്കാ​ട്ടു നി​ന്നും ഒ​ഡീ​ഷ​യി​ലേ​ക്കു​മാ​ണ് പ്ര​ത്യേ​ക ട്രെ​യി​നു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തി​യ​ത്.

നാട്ടിലേക്ക് മടങ്ങണം; കൂ​ത്താ​ട്ടു​കു​ള​ത്ത് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധം

കൊ​ച്ചി: സ്വദേശത്തേക്ക് മ​ട​ങ്ങ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൂ​ത്താ​ട്ടു​ക​ള​ത്ത് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ വ്യാപക പ്ര​തി​ഷേ​ധം. രാജ്യവ്യാപകമായി പ്രഖ്യാപിച്ചിരിക്കുന്ന ലോ​ക്ക്ഡൗ​ണ്‍ മാനദണ്ഡങ്ങള്‍ ലം​ഘി​ച്ച്‌ ഇന്ന് രാ​വി​ലെ​യാ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ടം​ചേ​ര്‍​ന്ന് പ്ര​തി​ഷേ​ധി​ച്ച​ത്. ഇവര്‍ക്ക് നേരെ പോ​ലീ​സ് ലാത്തി വീശി.

കൊവിഡ് മനഃപൂര്‍വ്വം പരത്തിയാല്‍ ഉത്തര്‍ പ്രദേശില്‍ ഇനി ജീവപര്യന്തം തടവ് ശിക്ഷ; ഓര്‍ഡിനന്‍സിന് അംഗീകാരം

ലഖ്‌നൗ: കൊവിഡ് വ്യാപനം തടയുന്നതിനായി നിയമവും കര്‍ശ്ശനമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് ഡിസീസ് കണ്‍ട്രോള്‍ ഓര്‍ഡിനന്‍സ്, 2020 യുപി നിയമസഭയില്‍ പാസായി. മനഃപൂര്‍വ്വം കൊവിഡ് 19 പരത്തി ആളപായം ഉണ്ടായാല്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമായാണ് പരിഗണിക്കുക. ഈ ഓര്‍ഡിനന്‍സിനാണ് ഉത്തര്‍പ്രദേശില്‍ അംഗീകാരം ലഭിച്ചത്. മനഃപൂര്‍വ്വം ഒരു വ്യക്തി മറ്റൊരു വ്യക്തിയ്ക്ക് Read More …

പ്രവാസികളുടെ മടക്കം; കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിപുലമായ ഒരുക്കങ്ങള്‍

മലപ്പുറം : ലോക് ഡൗണില്‍ കുടുങ്ങിയ പ്രവാസികളുമായി ദുബായില്‍ നിന്നുള്ള വിമാനം ഇന്ന് രാത്രി കരിപ്പൂരില്‍ എത്തുമ്ബോള്‍ വിപുലമായ സൗകര്യങ്ങളാണ് വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുള്ളത്. ആരോഗ്യ പരിശോധനയ്ക്കുശേഷം പുറത്തിറങ്ങുന്നവരെ കെഎസ്‌ആര്‍ടിസി ബസുകളില്‍ അതത് ജില്ലകളിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ എത്തിക്കും. രോഗ ലക്ഷണങ്ങള്‍ പ്രകടമാക്കുന്നവരെ നേരിട്ട് മെഡിക്കല്‍ കോളജിലേക്ക് മാറ്റാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ദുബായില്‍ നിന്ന് പ്രവാസികളുമായി Read More …

കൂടുതല്‍ സ്ഥലങ്ങളിലേക്ക് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച്‌ എയര്‍ ഇന്ത്യ, വിവിധ രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തിയവര്‍ക്ക് മടങ്ങി പോകാനും അവസരം

 ലണ്ടന്‍, അമേരിക്ക, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് എയര്‍ ഇന്ത്യ ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലാണ് ബുക്കിംഗ് എന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ ലണ്ടന്‍, അമേരിക്ക, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലേക്കാണ് ബുക്കിംഗ് പരിമിതപ്പെടുത്തിയിരിക്കുന്നത്. ഇത് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഉള്‍പ്പടെ വ്യാപിപ്പിക്കാനുള്ള സാധ്യതയുണ്ട് എന്നാണ് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വിവിധരാജ്യങ്ങളില്‍ Read More …

ആറന്മുള മണ്ഡലത്തില്‍ സഹായഹസ്തം വായ്പ വിതരണോദ്ഘാടനം വീണാ ജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു

ആറന്മുള: ആറന്മുള നിയോജക മണ്ഡലത്തിലെ മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയുടെ വിതരണോദ്ഘാടനം വീണാ ജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു. കോഴഞ്ചേരി ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ കോഴഞ്ചേരി സി.ഡി.എസ് കൃപ അയല്‍ക്കൂട്ടത്തിന് വായ്പാ സഹായം നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. മണ്ഡലത്തില്‍ 19.25 കോടി രൂപയാണു മുഖ്യമന്ത്രിയുടെ സഹായഹസ്തമായി അനുവദിച്ചിരിക്കുന്നത്. കോഴഞ്ചേരി, മല്ലപ്പുഴശേരി, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ 1.10 കോടി രൂപ Read More …

കൊവിഡിനെ നേരിടുന്നതില്‍ ഇന്ത്യ ലോകത്തിന് മാതൃകയെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊവിഡിനെ നേരിടുന്നതില്‍ ഇന്ത്യ ലോകത്തിന് മാതൃകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ ധീരന്മാരാണെന്ന് പറഞ്ഞ അദേഹം കൊവിഡ് പോരാളികള്‍ക്ക് നന്ദി അറിയിച്ചു. പ്രതിസന്ധിയെ രാജ്യം ഒത്തൊരുമയോടെ നേരിടും. പോരാട്ടത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ കഴിയില്ല. വിഷമമേറിയ ഘട്ടത്തില്‍ നിന്ന് മോചനം ഉറപ്പാണെന്നും മോദി പറഞ്ഞു. ഏത് പ്രതിസന്ധിയേയും മറികടക്കാനുള്ള കരുത്ത് നമ്മുടെ Read More …