പിണറായി വിജയന്‍, താങ്കള്‍ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്ന ചരിത്രത്തിലേക്കാണ് നീങ്ങുന്നത്; വി മുരളീധരന്‍

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്റെ ഓര്‍മദിനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായി വി മുരളീധരന്‍ രംഗത്ത്. എന്തൊക്കെ പ്രത്യയ ശാസ്ത്രം വിളമ്ബിയാലും, എത്രയൊക്കെ സോഷ്യലിസം സുവിശേഷിച്ചാലും സിപിഎം പോലൊരു ഗുണ്ടാ പാര്‍ട്ടിയില്‍ നിന്ന് ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കേണ്ട എന്ന് വി മുരളീധരന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു വി മുരളീധരന്റെ പ്രതികരണം. ‘ടി.പി ചന്ദ്രശേഖരന്റെ ചരമവാര്‍ഷികം ആചരിക്കുന്നവര്‍ Read More …

അഭിമാന നേട്ടം; ശ്രീധന്യ സുരേഷ് ഇനി കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍

വയനാട്ടിലെ ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ചുമതലയേല്‍ക്കുന്നു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410-ാം റാങ്ക് നേടി കേരളത്തിന്റെ അഭിമാനമായി ശ്രീധന്യ സുരേഷ് മാറിയിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷ ജയിച്ച്‌ ചരിത്രംകുറിച്ച വയനാട്ടിലെ ശ്രീധന്യ കേരളത്തിന്റെ തന്നെ അഭിമാനമാവുകയാണ്. കേരളത്തില്‍ ആദിവാസി വിഭാഗത്തില്‍നിന്ന് സിവില്‍ സര്‍വീസ് പരീക്ഷ ജയിക്കുന്ന ആദ്യത്തെ ആളാണ് ശ്രീധന്യ സുരേഷ്. കടുത്ത Read More …

40 ദിവസത്തെ ലോക്ക്‌ഡൗണിനു 40 കോടി നല്‍കി മദ്യപാനികള്‍, അന്യ സംസ്ഥാനത്തു നിന്നും ആളെത്തി, മദ്യവില്പനയില്‍ റെക്കോര്‍ഡ് വരുമാനമിട്ട് ആന്ധ്ര

വിജയവാഡ: നാല്‍പതു ദിവസത്തെ ലോക്ക് ഡൗണിനുശേഷം മദ്യവില്‍പ്പനശാലകള്‍ വീണ്ടും തുറന്ന ആദ്യ ദിവസം തന്നെ ആന്ധ്ര സര്‍ക്കാര്‍ 40 കോടി രൂപയുടെ മദ്യ വില്‍പ്പന നടത്തി. സംസ്ഥാനത്തെ മദ്യവില്‍പ്പന ശാലകളില്‍ തിങ്കളാഴ്ച നീണ്ട നിരയും വന്‍ ജനാവലിയുമായിരുന്നു. പലയിടത്തും ശാരീരിക ദൂര മാനദണ്ഡങ്ങള്‍ ലംഘിച്ചു കൊണ്ടാണ് ആളുകള്‍ നിര നിന്നിരുന്നത്. അന്ധ്രായില്‍ കണ്ടെയ്‌നര്‍ ക്ലസ്റ്ററുകളൊഴികെ എല്ലായിടത്തും Read More …

രാവിലെയും ഉച്ചകഴിഞ്ഞും പരീക്ഷ, ഒരു ബെഞ്ചില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മാത്രം; എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ലോക്ഡൗണിനുശേഷം ഒരാഴ്ചത്തെ ഇടവേളയില്‍

തിരുവനന്തപുരം: കൊറോണ കാരണം മാറ്റിവെച്ച എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ലോക്ഡൗണിനുശേഷം ഒരാഴ്ചത്തെ ഇടവേളയില്‍ നടത്താന്‍ നിര്‍ദേശം. പരീക്ഷാനടത്തിപ്പ് സംബന്ധിച്ച്‌ നാളെ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്തും. ഒരു ബെഞ്ചില്‍ രണ്ട് വിദ്യാര്‍ത്ഥികളെ മാത്രം അനുവദിച്ചുകൊണ്ട് പരീക്ഷകള്‍ അടുപ്പിച്ചുള്ള ദിവസങ്ങളില്‍ നടത്താനാണ് ആലോചന. പ്ലസ് ടു പരീക്ഷ രാവിലെയും എസ്‌എസ്‌എല്‍സി പരീക്ഷ ഉച്ചകഴിഞ്ഞുമായിരിക്കും നടത്തുക. Read More …

ഡോണ വര്‍ഗീസിന്റെ മരണം അങ്ങേയറ്റം വേദനാജനകമാണ്; കെ.കെ ശൈലജ

തിരുവനന്തപുരം: അപകടത്തില്‍ മരിച്ച 108 ആംബുലന്‍സില്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഡോണ വര്‍ഗീസിന്റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തി ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഡോണ വര്‍ഗീസിന്റെ മരണം അങ്ങേയറ്റം വേദനാജനകമാണെന്നും ഡോണയുടെ മരണത്തില്‍ ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു. അത്യാസന്ന നിലയിലുള്ള രോഗിയുടെ അടുത്തേക്ക് പുറപ്പെട്ട 108 ആംബുലന്‍സ് മറ്റൊരു Read More …

മതിയായ രേഖകളില്ലാതെ ക്രഷറുല്‍പ്പന്നങ്ങള്‍ കടത്ത്, ശക്തമായ നടപടി

പത്തനംതിട്ട: മതിയായ രേഖകളോ അനുമതി പത്രമോ ഇല്ലാതെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ടിപ്പറുകളിലും മറ്റും മെറ്റലും ക്രഷറുല്‍പ്പന്നങ്ങളും കടത്തി കൊണ്ടു പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി മല്ലപ്പള്ളി, കോയിപ്രം തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ ഷാഡോ പോലീസിനെ ഉപയോഗിച്ച്‌ നടത്തിയ റെയ്ഡില്‍ Read More …

അന്യസംസ്ഥാന തൊഴിലാളികളുടെ യാത്രാക്കൂലിക്ക് കേന്ദ്രം ഒന്നു ചെയ്യുന്നില്ല, ബി.ജെ.പി നടത്തുന്നത് വ്യാജ പ്രചരണം: മന്ത്രി കടകംപള്ളി

തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികളുടെ യാത്രാക്കൂലിയുടെ 85 ശതമാനം കേന്ദ്ര സര്‍ക്കാരാണ് വഹിക്കുന്നതെന്ന ബി.ജെ.പി നേതാക്കളുടെ പ്രചാരണം വ്യാജമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ട്രെയിന്‍ അനുവദിക്കുകയല്ലാതെ ഒന്നും കേന്ദ്ര സര്‍ക്കാര്‍ ചെയ്തിട്ടില്ല. ട്രെയിനുകളുടെ വിലയാകും ബി.ജെ.പി നേതാക്കള്‍ പറഞ്ഞു നടക്കുന്നതെന്നും മന്ത്രി പരിഹസിച്ചു. അതേസമയം സംസ്ഥാന സര്‍ക്കാരും കുടിയേറ്റ തൊഴിലാളികളുടെ യാത്രാ ചെലവ് വഹിക്കില്ലെന്ന് മന്ത്രി പറഞ്ഞു. Read More …

മ​ല​യാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ഇ​പ്പോ​ഴും താ​ത്പ​ര്യ​മി​ല്ലെ​ന്ന് കെ. ​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​നെ തു​ട​ര്‍​ന്നു മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന മ​ല​യാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ഇ​പ്പോ​ഴും താ​ത്പ​ര്യ​മി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. മ​ല​യാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന് സൗ​ക​ര്യ​ങ്ങ​ളും സാ​ഹ​ച​ര്യ​വു​മൊ​രു​ക്കാ​ന്‍ അ​താ​ത് സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി കേ​ര​ള മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച ന​ട​ത്തു​ക​യാ​ണ് വേ​ണ്ട​ത്. ബ​സ് അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങളൊ​രു​ക്കി അ​വ​രെ​യെ​ല്ലാം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഉ​ള്ള​വ​ര്‍ സ്വ​ന്തം Read More …