ട്രെയിനില്‍, തനിക്കുണ്ടായ ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്നു പറഞ്ഞ് യുവതി
ട്രെയിനില്‍, വൃദ്ധനില്‍ നിന്നും തനിക്കുണ്ടായ ലൈംഗികാതിക്രമത്തെ കുറിച്ച് സമൂഹ മാധ്യമത്തിലൂടെ തുറന്നു പറഞ്ഞ് യുവതി. മാര്‍വ എന്ന 20 വയസ്സുള്ള പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് പറയുന്നത്. ലോകത്തിനു മുന്‍പില്‍ ഞാന്‍ എന്റെ കഥ പറയുകയാണ്.’ എന്ന കുറിപ്പോടെയാണ് പെണ്‍കുട്ടി വിഡിയോ പങ്കുവയ്ക്കുന്നത്. ഇത് എനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തിന്റെ Read More …
