ന്യൂഡല്‍ഹി: പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ജാവേദ് അടക്കമുള്ളവരുടെ വീടുകള്‍ പൊളിച്ചുമാറ്റിയതിനെതിരെ കപില്‍ സിബല്‍.
നിയമം ഉറങ്ങുമ്ബോള്‍ രാജ്യത്ത് ബുള്‍ഡോസര്‍ സംസ്‌കാരം തഴച്ചുവളരുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
