കിഫ്ബിക്കെതിരെ ഇ ഡി അന്വേഷണം; നിയമപരമായി നേരിടും, ഡോ. തോമസ് ഐസക്ക്

കിഫ്ബിക്കെതിരെയുള്ള ഇ ഡി അന്വേഷണം രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് മുന്‍ധനമന്ത്രി ഡോ.

തോമസ് ഐസക്ക്.
അന്വേഷണവുമായി സഹകരിക്കുമെന്നും വീണ്ടും നോട്ടീസ് ലഭിച്ചാല്‍ ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്‍്റെ വികസനം തടസ്സപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.

അതേസമയം, കേന്ദ്രത്തില്‍ ഇ ഡി യെ എതിര്‍ക്കുന്ന പ്രതിപക്ഷ നേതാവ് കേരളത്തില്‍ ഇ ഡി യെ പിന്തുണക്കുകയാണ്. കേന്ദ്രത്തിലെ ഇ ഡി തന്നെയാണ് കേരളത്തിലെയും ഇ ഡി യെന്നായിരുന്നു പ്രതിപക്ഷ നേതാവിന് ഡോ. തോമസ് ഐസക്കിന്റെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *