മാധ്യമപ്രവര്‍ത്തകന്‍ ഡി. സുദര്‍ശന്‍ അന്തരിച്ചു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ ഡി. സുദര്‍ശന്‍ (61) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയില്‍ ആയിരുന്നു അന്ത്യം.

പ്രശസ്തനായ സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ് ആണ്.

ദീപിക ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ഇന്ത്യാ
വിഷന്‍റെ സ്പോര്‍ട്സ് എഡിറ്റര്‍ ആയിരുന്നു. റിപ്പോര്‍ട്ടര്‍ ടിവി, ജീവന്‍ ടിവി, മംഗളം ടിവി എന്നിവയിലും പ്രവര്‍ത്തിച്ചു.

ഭാര്യ ഗീത. മക്കള്‍: ജിജോ ജി.എസ് (ടെക്നോപാര്‍ക്ക്)
ജോജോ ജി എസ് (വിദ്യാര്‍ഥി)

Leave a Reply

Your email address will not be published. Required fields are marked *