യുറോപ്പിലേക്ക് ഈ വര്‍ഷം പത്ത് ലക്ഷം അഭയാര്‍ത്ഥികളെത്തിയതായി ഐ ഒ എം
ജനീവ: പത്തുലക്ഷം ക്രമരഹിത അഭയാര്‍ത്ഥികളാണ് ഈ വര്‍ഷംയൂറോപ്പ്യലെത്തിയിരിക്കുന്നതെന്നാണ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് മൈഗ്രേഷന്‍ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ചരിത്രത്തില്‍ മുമ്പുണ്ടായിട്ടില്ലാത്ത അത്രയും പേരാണ് ഈ വര്‍ഷം അഭയാര്‍ത്ഥികളായി യുറോപ്യന്‍ രാജ്യങ്ങളിലേക്കെത്തിയതെന്നു ഐ എമിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകളിലുണ്ട്. 2015 അവസാനിക്കുന്നതിനും കുറച്ചു ദിവസങ്ങള്‍ക്കൂടിയുളളപ്പോയാണ് ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ ഒ എം എന്ന സംഘടന കണക്കുകള്‍ പുറത്തുവിട്ടത്. 1,005,504 Read More …
